Kerala PSC GK Questions and Answers 3

41. As you are already here, you can surely do the work

Answer: Being here already, you can surely do the work

42. Which is the largest city in Asia by population??

Answer: Tokyo

43. മഞ്ഞപിത്തതിന് എതിരെയുള്ള ഒൗഷധമേത് ?

Answer: കീഴാര്‍നെല്ലി

44. ചുവന്ന ഗ്രഹം എന്ന് വിളിക്കുന്നത് ആരെയാണ് ?

Answer: ചൊവ്വ

45. ഒരു വസ്തുവിന് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുന്പോഴാണ്

Answer: ധ്രുവങ്ങളില്‍

46. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത് ?

Answer: ഇന്ദിരാപോയിന്‍റ്

47. ഇന്ത്യന്‍ ദേശീയ വിദ്യാ ഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്‍മദിനമാണ് ?

Answer: മൗലാന അബ്ദുള്‍ കലാം ആസാദ്

48. Which among the following cups not related to Hockey?

Answer: None of the above

49. Why is 123 Agreement so called ?

Answer: It falls under Section 123 of the US Energy Act

50. Who got Kendra Sahithya Academy Award 2007 in English literature?

Answer: Malathi Rao

51. She fell ................. the thorns :

Answer: among

52. ശിവ സമുദ്രം വെള്ളച്ചാട്ടം എതു നദിയിൽ?

Answer: കാവേരി

53. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?

Answer: ഡങ്കൻ പാസേജ്

54. ആലപ്പുഴ പട്ടണം പണികഴിപ്പിച്ചത് ആരാണ് ?

Answer: രാജ കേശവദാസന്‍

55. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം?

Answer: രണ്ടില

56. ഏറ്റവും വലിയ ഉപദ്വീപ്

Answer: അറേബ്യ

57. Largest Church

Answer: Basilica of St. Peters in Vatican City

58. Largest Bird

Answer: Ostrich

59. Agra is situated on the banks of the river

Answer: Yamuna

60. जीएसटी चोरी करने पर कितने वर्ष के लिए कारावास का प्रावधान है?

Answer: पाँच वर्ष

Facebook Page Whatsapp Share Twitter Share Google Plus Share