Kerala PSC GK Questions and Answers 10

181. Panel discussion involves

Answer: 4-8 people

182. ഒരു പരീക്ഷയില്‍ കുട്ടികളില്‍ 70 0/0ഇംഗ്ലീഷിലും 65 0/0 കണക്കിലും ജയിച്ചപ്പോള്‍ 27 0/0 ഈ രണ്ടു വിഷയങ്ങള്‍ക്കും തോറ്റു. എങ്കില്‍ വിജയശതമാനം എത്ര

Answer: 62 0/0

183. ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: തിരുവനന്തപുരം

184. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര് ?

Answer: ജവഹര്‍ലാല്‍ നെഹ്റു

185. പ്രകാശം ഒരു സെക്കന്‍റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്രദൂരം സഞ്ചരിക്കും ?

Answer: 3 ലക്ഷം കിലോമീറ്റര്‍

186. The Pin Valley National Park (PVNP) is located in which state?

Answer: Himachal Pradesh

187. Who is the author of the book “The Light of Asia” ??

Answer: Edwin Arnold

188. Antoneo Guterres has been appointed as the `9^(th)` UN Secretary General. Which country he belongs to ?

Answer: Portugal

189. Which satyagraha was associated with Irinjalakkuda Kudalmanikyam temple?

Answer: Kuttamkulam

190. പാറ്റയുടെ ശ്വസനാവയവം?

Answer: ട്രക്കിയ

191. കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമ പഞ്ചായത്ത്

Answer: പാറശാല

192. റുപിയ “എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ?

Answer: ഷേര്‍ഷാ സുരീ (1540-1545)

193. .ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?

Answer: കടലുണ്ടി

194. The place value of 5 in 654789:

Answer: 50000

195. The synonym of “Weak” is :

Answer: strong

196. ശരീരത്തിൽ കോബാൾട്ടിന്റെ പ്രധാന ധർമം?

Answer: ഇരുമ്പിനെ ആഗിരണം ചെയ്യുക

197. Zoroastrianism is associated with

Answer: Zoroaster

198. In which book of Shakespeare we can see the famous words To be or not to be

Answer: Hamlet

199. किस देश में सबसे बड़ा वन क्षेत्र है ?*

Answer: रूसी परिसंघ

200. Hydrophobia is–

Answer: Fear for water

Facebook Page Whatsapp Share Twitter Share Google Plus Share