Kerala PSC GK Questions and Answers 4

61. ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: ഹരിയാന

62. I have known him _____ a long time

Answer: for

63. കരളിനെ ബാധിക്കുന്ന രോഗമേത്?

Answer: മഞ്ഞപ്പിത്തം

64. കടുവയെ ഇന്ത്യന്‍ ദേളീയ മൃഗമായി തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യന്‍ ദേശീയ മൃഗം ഏതായിരുന്നു ?

Answer: സിംഹം

65. How much of the Earth’s total surface area does Asia Covers?

Answer: 8.8%

66. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

Answer: ട്രൈകളോറോ ഈഥേൽ

67. കുളത്തൂർ കലാപം നടന്ന വർഷം ?

Answer: 1851

68. ഇന്ത്യയുടെ ദേശിയപതാക സാര്വദേശിയ വേദിയിൽ ആദ്യമായി ഉയർത്തിയത് ?

Answer: മാഡം ബിക്കാജി കാമ

69. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ? *

Answer: കോട്ടയം

70. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Answer: കാബൂൾ

71. കേരളം സന്ദര്‍ശിച്ച ആദ്യ അറേബ്യന്‍ സഞ്ചാരി ?

Answer: മാലിക് ബിന്‍ ദിനാര്‍

72. കേരളത്തിൽ നിന്നും സഹ മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകൾ

Answer: ടൂറിസം(സ്വതന്ത്രചുമതല), ഇലക്ട്രോണിക്സ് ,ഐ.ടി.

73. ദൈവത്തിന്റെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ചത് ആര്?

Answer: നിക്കോളോ കോണ്ടി (ഇറ്റലി).

74. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?

Answer: ബെൻ കിംഗ്‌സലി

75. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?

Answer: അമീർ ഖുസ്രു

76. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

77. Badarinath is situated on the banks of the river

Answer: Ganga

78. किस देश में सबसे बड़ा वन क्षेत्र है ?*

Answer: रूसी परिसंघ

79. The transmission of data from a local computer to remote computer is called–

Answer: Upload

80. Which of the following is India’s first nuclear powered submarine launched on 26 July, 2009 ?

Answer: INS Arihant

Facebook Page Whatsapp Share Twitter Share Google Plus Share