Kerala PSC GK Questions and Answers 13

241. 21. Energy in stars is produced by

Answer: Thermo nuclear reaction

242. ഇടപ്പള്ളിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ദേശീയ പാത ഏത്?

Answer: NH 17

243. നക്ഷത്ര ബംഗാവിന്‍റെ സ്ഥാപകനായ ഭരണാധികാരി ആര് ?

Answer: സ്വാതി തിരുനാള്‍

244. താഴെ പറയുന്നവയില്‍ ഏതാണ് ദേശീയ ഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?

Answer: നിര്‍മ്മാല്യം

245. The Boston Tea Party contributed to the beginning of a war. Which was that war?

Answer: First World War

246. കാൻഫെഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: അനൗപചാരിക വിദ്യാഭാസം

247. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി?

Answer: യശ്വന്ത് റാവു ചവാൻ

248. ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്ന ചിഹ്നഗ്രഹം ?

Answer: ഫ്ലോറൻസ്

249. പാറ്റയുടെ ശ്വസനാവയവം?

Answer: ട്രക്കിയ

250. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ?

Answer: ചിന്ത ജെറോം

251. കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി?

Answer: വള്ളത്തോൾ

252. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത്?

Answer: ഗോഹട്ടി

253. മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?

Answer: ഭൂമദ്ധ്യ പ്രദേശം

254. 11232 is divisible by _________

Answer: 12

255. യു എസ് ഓപ്പണ്‍ ടെന്നീസ് - 2017 മിക്സെഡ് ഡബിൾസ് കിരീട ജേതാക്കൾ :

Answer: ജാമി മുറെ - മാർട്ടിന ഹിൻഗിസ്

256. ഏറ്റവും വലിയ കടൽക്കര(bay)

Answer: ഹഡ്സ്ൻ (കാനഡ)

257. If the following numbers are written in increasing order which will be the third digit of the number coming in the centre : 631, 586, 613, 535, 678, 574,, 547

Answer: 6

258. What are Coast Guards

Answer: an emergency service that rescues people in difficulties at sea and acts against smuggling

259. Which is the Smallest Continent

Answer: Australia

260. 'Knot' is the unit of

Answer: speed of ships

Facebook Page Whatsapp Share Twitter Share Google Plus Share