Kerala PSC GK Questions and Answers 7

121. Kisan credit card scheme was bunched in

Answer: 1998

122. കേരളം, കര്‍ണ്ണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി ഏത് ?

Answer: കാവേരി

123. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ലഭിക്കുന്ന സംസ്ഥാനം ?

Answer: കര്‍ണ്ണാടകം

124. The essential vitamin for the functioning of reproduction?

Answer: Vitamin E

125. To logout from the UNIX –section ………… shortcut key is used

Answer: Ctrl+D

126. ആദ്യത്തെ വനിത ബഹിരാകാശ വിനോദ സഞ്ചാരി

Answer: അനൗഷെ അൻസാരി

127. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?

Answer: 17

128. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

Answer: ചൈന

129. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത് ?

Answer: വെള്ളനാട്

130. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ഠസ്വാമികൾ

131. സപ്തഭാഷാ സംഗമ ഭൂമി എന്നറിയപ്പെടുന്ന പ്രദേശം ?

Answer: കാസര്‍ഗോഡ്‌

132. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്?

Answer: ഡി.കെ. കാർവേ

133. കിഴവനും കടലും' എഴുതിയതാരാണ്.?

Answer: ഏണസ്റ്റ് ഹെമിംഗ് വേ

134. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?

Answer: പി.ജെ.ആന്റണി

135. ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: തമിഴ്‌നാട്‌

136. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

Answer: മിസോറാം

137. Which is called, Switzerland of India?

Answer: Kashmir

138. Which is known as 'Seven Hills'?

Answer: Rome

139. Part IV of the Constitution of India deals with—

Answer: Directive Principles of State Policy

140. On which of these routes does India’s fastest passenger train run ?

Answer: New Delhi – Bhopal

Facebook Page Whatsapp Share Twitter Share Google Plus Share