Kerala PSC GK Questions and Answers 14

261. U.N.O യുടെ പുതിയ സെക്രട്ടറി ?

Answer: ബാന്‍-കി-മൂണ്‍

262. കേരളപിറവി സമയത്ത് കേരളത്തിലെ ഗവര്‍ണര്‍ ആരായിരുന്നു ?

Answer: പി.എസ് റാവു

263. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം ?

Answer: 1975

264. ഡോട്ട്സ് ( DOTS.Directly Observed Treatment Short Course) എത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ക്ഷയം

265. A is taller than B; B is taller than C; D is taller than E and E is taller than B. Who is the shortest?

Answer: C

266. Which social networking site have more visitors

Answer: Facebook.com

267. അനുച്ഛേദം 13

Answer: judicial review

268. ഏറ്റവും നീളം കൂടിയ ഇന്ത്യൻ നദി?

Answer: ഗംഗ

269. അനുച്ഛേദം 262?

Answer: നദീജല തർക്കങ്ങൾ പരിഹരിക്കുന്നത്

270. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ്?

Answer: തെങ്ങ്

271. കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട് .?

Answer: 140

272. മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത്?

Answer: അസ്ഥികൾ

273. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?

Answer: മഹാരാഷ്ട്ര

274. സരസകവി എന്നറിയപ്പെടുന്നത്?

Answer: മൂലൂർ പത്മനാഭപണിക്കർ

275. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?

Answer: കുമാരനാശാൻ

276. ഗ്രാമ സമ്പര്‍ക്ക് പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളെയും ഇന്റര്‍ നെറ്റിലൂടെ ബന്ധിപ്പിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: മധ്യപ്രദേശ്

277. 2017 ലെ Balzan Prize ന് അർഹയായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ?

Answer: ബീനാ അഗർവാൾ

278. Who organized 'Red Army'

Answer: Trotsky

279. Kanpur is situated on the banks of the river

Answer: Ganga

280. What is the adjective of beauty?

Answer: beautiful

Facebook Page Whatsapp Share Twitter Share Google Plus Share