Kerala PSC GK Questions and Answers 17

321. Democracy was brought up in which place

Answer: Athens

322. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് ?

Answer: ഡോ. വിക്രം സാരാഭായ്

323. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ് ?

Answer: ഹൈഡ്രജന്‍

324. The centre of National Stock Exchange in India :

Answer: Mumbai

325. If 2nd of a month falls on sunday 31st of the month will be :

Answer: Monday

326. കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം??

Answer: മട്ടാഞ്ചേരി

327. ബോളിവുഡ് എന്തിനാണ് പ്രസിദ്ധം?

Answer: സിനിമ

328. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്?

Answer: ഗ്വാളിയോർ

329. ഒരേ ലിംഗ പദവിയിലുള്ളവർ തമ്മിൽ വിവാഹത്തിന് അംഗീകാരം നൽകിയ ആദ്യ ഏഷ്യൻ രാജ്യം ?

Answer: Nepal

330. വിദേശകാരൃ വകുപ്പ് കെെകാരൃ ചെയ്യുന്നത്

Answer: സുഷമാ സ്വരാജ്

331. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.?

Answer: അഖിലൻ

332. Mr. John is........... European.

Answer: a

333. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്

Answer: 2.42 %

334. Haridwar is situated on the banks of the river

Answer: Ganga

335. Which city is called as 'City of Sky Scrappers'?

Answer: New York

336. Usually, base changes the colour of litmus from

Answer: Red to Blue

337. Which of the following is not a member of G-20 ?

Answer: Bangladesh

338. Who organized the fourth Buddhist council ?

Answer: Kanishka

339. The word 'affluent' means:

Answer: rich

340. Opposite of the word 'admonish':

Answer: praise

Facebook Page Whatsapp Share Twitter Share Google Plus Share