Kerala PSC GK Questions and Answers 8

141. Every adult has the right to marry, ..............

Answer: don\'t they

142. പ്രകാശം ഒരു സെക്കന്‍റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്രദൂരം സഞ്ചരിക്കും ?

Answer: 3 ലക്ഷം കിലോമീറ്റര്‍

143. ഒരു ചതുരത്തിന്‍റെ നീളം 40. സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാല്‍ പരപ്പളവ് ( വിസ്തീര്‍ണ്ണം എത്ര ?

Answer: 80 ച.സെ.മീ

144. കഴ്സണ്‍ പ്രഭു നടപ്പിലാക്കിയ ബംഗാള്‍ വിഭജനം നിര്‍ത്തലാക്കിയ ഭരണാധികാരി ആര് ?

Answer: ഹാര്‍ഡിന്‍ജ് പ്രഭു

145. 6.28 0.002 = ............

Answer: 3140

146. To insert a decorative text in the document ………… is used

Answer: Word art

147. ദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ?

Answer: ആയ് രാജവംശം

148. മഡോണ എന്ന പെയിന്റിംഗ് വരച്ചത്?

Answer: റാഫേൽ

149. UNEP ന്റെ പൂര്‍ണരൂപം?

Answer: United Nations Environment Programme

150. ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

151. .ലോകത്ത് ആദ്യമായി വികലാംഗര്‍ക്ക് ഉള്ള സര്‍വ്വ കലാശാല നിലവില്‍ വന്ന സംസ്ഥാനം

Answer: ഉത്തര്‍ പ്രദേശ്‌

152. ഇന്ത്യയിലാദ്യമായി അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ആരംഭിച്ച സ്ഥലം ?

Answer: ചെന്നൈ

153. The second host of tapeworm :

Answer: pig

154. ലോക സാമ്പത്തിക ഫോറത്തിന്റെ 2017 ലെ ഹ്യൂമൻ കാപ്പിറ്റൽ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?

Answer: നോർവേ ( ഇന്ത്യയുടെ റാങ്ക് 103 )

155. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല

Answer: കച്ച് ( ഗുജറാത്ത് )

156. Which computer company introduced mouse for the first time

Answer: Apple Corporation

157. Sound waves can travel in vacuum. True or false

Answer: False

158. Guwahati is situated on the banks of the river

Answer: Brahmaputra

159. . All the following foods lack vitamin C, except_

Answer: Milk

160. Rihand Project is located at—

Answer: Mirzapur district

Facebook Page Whatsapp Share Twitter Share Google Plus Share