Kerala PSC GK Questions and Answers 15

281. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?

Answer: ക്ഷയം

282. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?

Answer: 1346.4

283. Who has been appointed as the new CMD of Small Industries Development Bank of India (SIDBI)?

Answer: Mohammad Mustafa

284. Constitution of India was adopted on?

Answer: 1950 January 26

285. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?

Answer: കുമാരനാശാൻ

286. കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്?

Answer: വെല്ലിങ്ടൺ ഐലന്‍റ്

287. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?

Answer: ബൽവന്ത്‌റായ് മേത്ത

288. 2017 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വേദി

Answer: ഗ്ലാസ്ഗോ

289. Who was the builder of the Stupa of Sanchi?

Answer: Ashoka

290. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?

Answer: 35:12

291. തപാൽ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ?

Answer: 1924

292. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?

Answer: റുഡ്യാർഡ് കിപ്ലിംഗ്

293. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

294. ഇന്ത്യയിലെ ആദ്യ ഹൈ സ്പീഡ് റെയിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്ന നഗരം?

Answer: വഡോദര ( ഗുജറാത്ത് )

295. The largest paramilitary force in India

Answer: Central Reserve Police Force (CRPF)

296. Who discovered the Blood groups

Answer: Karl Landsteiner

297. National Maritime Day

Answer: 5th April

298. Zone day is observed on

Answer: 16th September

299. Which deities are worshipped in Badrinath and Kedarnath ?

Answer: Vishnu and Shiva

300. Which of the following is the hardest substance in the human body ?

Answer: Enamel

Facebook Page Whatsapp Share Twitter Share Google Plus Share