Kerala PSC GK Questions and Answers 11

201. Who has been honoured with Mother Teressa Award for humanitarian work?

Answer: Prem Chopra

202. Pulakesin II defeated Harshavardhana on the river

Answer: Narmada

203. ഇറാക്കിന്‍റെ പഴയ പേരെന്ത് ?

Answer: മെസ്സപ്പൊട്ടേമിയ

204. വിശ്വശാന്തി ദിനം ?

Answer: സെപ്തംബര്‍ 11

205. ഏകലിംഗ സസ്യത്തിനുദാഹരണമാണ് ?

Answer: ജാതി

206. ജോണി 6000 ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശ നിരക്ക് എത്ര ?

Answer: 10/3 %

207. .Who is the Odakkuzhal award winner 2013?

Answer: K.R Meera

208. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

Answer: ലൂണി

209. തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി

Answer: മണിമേഖല

210. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്

Answer: ഹെർമൻ ഗുണ്ടർട്ട്

211. കേരളത്തെ കുറിച്ച് പരാമർശിക്കുന്ന കാളിദാസ കൃതി

Answer: രഘുവംശം

212. .കരകൌശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം ?

Answer: ഇരിങ്ങല്‍

213. എക്സീം ബാങ്ക് സ്ഥാപിതമായ വർഷം?

Answer: 1982

214. വനിതാ ,ശിശുക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്

Answer: മേനകാ ഗാന്ധി

215. ബൈബിള്‍ ആദ്യമായി തര്‍ജ്ജമ ചെയ്യപ്പെട്ട ഏഷ്യന്‍ ഭാഷ ?

Answer: തമിഴ്

216. Maximum​ ​oxygen​ ​is​ ​available​ ​from:

Answer: Phytoplanktons

217. ശരീരത്തിൽ കോബാൾട്ടിന്റെ പ്രധാന ധർമം?

Answer: ഇരുമ്പിനെ ആഗിരണം ചെയ്യുക

218. The period of oscillation of a pendulum depends on

Answer: length of the spring

219. Highest Airport

Answer: Leh

220. Which is the brightest star in the sky?

Answer: Sirius

Facebook Page Whatsapp Share Twitter Share Google Plus Share