Kerala PSC GK Questions and Answers 2

21. He will certainly help the poor boy (Change into passive voice)

Answer: The poor boy will be helped by him

22. രണ്ടു സംഖ്യകളുടെ തുക 13 ഗുണനഫലം 40 അവയുടെ വ്യത്യാസമെന്ത്

Answer: 3

23. ഇന്ത്യയുടെ ദേശീയ കലണ്ടര്‍ ?

Answer: ശക വര്‍ഷം

24. The first person who ................ the question will be awarded a prize

Answer: answers

25. 'അദ്വൈത' തത്ത്വചിന്തകൾ പ്രചരിപ്പിച്ചത്

Answer: ശങ്കരാചാര്യ

26. ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി ‘ദോസ്തി ലണ്ടന്‍’എന്ന് നാണയത്തില്‍ ആലേഖനം ചെയ്ത നാട്ടുരാജ്യം ?

Answer: മേവാര്‍

27. തിരുവിതാംകൂറിൽ ‘നാട്ടുകൂട്ട ഇലക്കം’ നടത്തിയത് ?

Answer: വേലുത്തമ്പി ദളവ

28. അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി

Answer: ശ്വാസകോശ ധമനി

29. മഴയെ പശ്ചാത്തലമാക്കിയുള്ള ”വെള്ളപൊക്കത്തിൽ” എന്നാ ചെറുകഥ ആരുടേതാണ്?

Answer: തകഴി

30. രാത്രിയും പകലും ഉണ്ടാകാൻ ഉള്ള കാരണം?

Answer: ഭ്രമണം

31. ഉരുക്ക് വകുപ്പ് കെെകാരൃ ചെയ്യന്നത്?

Answer: ചൗദരി ബീരേന്ദ്ര സിംഗ്

32. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം

Answer: ചൈന

33. S.P.C.A stands for :

Answer: Society for prevention of Cruelty to Animals

34. The slogan associated with French Revolution

Answer: Liberty, Equality and Fraternity

35. Which is the Largest Freshwater Lake

Answer: Lake Superior

36. zone day is observed on

Answer: 16th September

37. जीएसटी लागू करने वाला विश्व का पहला देश कौनसा था?

Answer: फ्रांस (1954)

38. कौनसे शहर में, मार्च 2013 में देश का पहला महिला डाकघर स्थापित किया है ?*

Answer: नई दिल्ली

39. . All the following foods lack vitamin C, except_

Answer: Milk

40. Who is known as an/Iron-Lady' ?

Answer: Margrate Thacher

Facebook Page Whatsapp Share Twitter Share Google Plus Share