Kerala PSC GK Questions and Answers 12

221. Back bone of public health nursing is

Answer: . Home visiting

222. Nobel Prize award in Economics has been awarded from the year _____.

Answer: 1969

223. ജവഹര്‍ലാല്‍ നെഹ്രറു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയില്‍ എവിടെയാണ് ?

Answer: എറണാകുളം

224. പ്രാചീന കേരളത്തില്‍ "മാമാങ്കം" കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ്

Answer: മലപ്പുറം

225. അലക്കു കാരത്തിന്‍റെ രാസനാമം ?

Answer: സോഡിയം കാര്‍ബണേറ്റ്

226. ഒരു കോശത്തിലെ ഉൗര്‍ജ നിര്‍മ്മാണ കേന്ദ്രം?

Answer: മൈറ്റോകോണ്‍ഡ്രിയ

227. What is the product of all numbers in the dial of a Telephone?

Answer: 0

228. വിദൂര ഗ്രഹങ്ങളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തിയ ഇന്ത്യൻ ഗവേഷകൻ ?

Answer: Dr.വിശാൽ ഗുജ്ജർ

229. കേരളത്തിലെ ആദ്യ സമ്പൂർണരക്തദാനഗ്രാമം?

Answer: മടിക്കൈ

230. .കേരളത്തില്‍ എത്ര ഗ്രാമ പഞ്ചായത്തുകള്‍ ഉണ്ട് ?

Answer: 941

231. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ച ഭരണാധികാരി ആര്

Answer: വേലുത്തമ്പി ദളവ

232. First Jain Counsil was held in 300BC under the chairmanship of ????

Answer: Sthulbhadra

233. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

Answer: പമ്പ

234. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?

Answer: കാരാപ്പുഴ.

235. മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം?

Answer: പ്രതലബലം

236. ശ്രീ നാരായണ ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠ നടത്തിയ വര്ഷം.?

Answer: 1888

237. ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്‌സിൻ?

Answer: BCG

238. Which is the Highest Lake

Answer: Titicaca

239. Point out from the following the first woman Speaker of Lok Sabha ?

Answer: Meera Kumar

240. Which among the following is a central university in Uttar Pradesh ?

Answer: Allahabad University, Allahabad

Facebook Page Whatsapp Share Twitter Share Google Plus Share