Kerala PSC GK Questions and Answers 16

301. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?

Answer: എഡ്യുസാറ്റ്

302. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?

Answer: സള്‍ഫ്യൂറിക് ആസിഡ്

303. കൊതുക് പരത്തുന്ന ഒരു രോഗമാണ് ?

Answer: മന്ത്

304. ഒരു ആഹാര ശൃംഖലയിലെ ആദ്യത്തെ കണ്ണി ?

Answer: സസ്യങ്ങള്‍

305. 3000 ത്തിന്‍റെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട് ?

Answer: 1500

306. First woman chief election commissioner of India?

Answer: V.S. Ramadevi

307. The capital city of Madhya Pradesh?

Answer: Bhopal

308. In DOS a Metastring consists of

Answer: $+ single character

309. പ്രവശ്യ നിയമ നിർമാണ സഭയിൽ നിന്നും ഭരണഘടന നിർമാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?

Answer: 292

310. Which article of the Indian Constitution guarantees Equal Justice and free Legal Aid to the citizen of India?

Answer: Article 39(A)

311. കൂടുതല്‍ കടല്‍ത്തീരം ഉള്ള കേരളത്തിലെ താലൂക് *

Answer: ചേര്‍ത്തല

312. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം എവിടെയാണ് ?

Answer: പിരപ്പിന്‍ കോട്

313. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം?

Answer: അതിരമ്പുഴ

314. 1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങൾ ഉണ്ട് ?

Answer: 111 ദിവസം.

315. The acid present in tea :

Answer: Tanic acid

316. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം?

Answer: Vitamin E

317. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.

Answer: ഗോദാവരി നദി

318. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.

Answer: 9

319. Confucianism is associated with

Answer: Confucius

320. Brahma Samaj is associated with

Answer: Raja Ram Mohan Roy

Facebook Page Whatsapp Share Twitter Share Google Plus Share