Kerala PSC GK Questions and Answers 19

361. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കൂടുതല്‍ ദൂരമൊഴുകുന്ന നദി ?

Answer: കബനി

362. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരന്‍?

Answer: അഭിലാഷ് ടോമി

363. ചുവടെ നല്‍കിയിരിക്കുന്നവയില്‍ ഉരുക്കു നിര്‍മ്മാണത്തില്‍ പ്രസിദ്ധമായ നഗരം ഏത് ?

Answer: ദുര്‍ഗ്ഗാപ്പൂര്‍

364. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

Answer: ഗംഗ

365. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ?

Answer: യുറാനസ്

366. Why is 123 Agreement so called ?

Answer: It falls under Section 123 of the US Energy Act

367. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്?

Answer: എട്ടാം സ്ഥാനം

368. വലിയ ചുവന്ന പൊട്ട് കാണപ്പെടുന്നത് ഏത് ഗ്രഹത്തിലാണ്

Answer: വ്യാഴം

369. രൂപയുടെ പുതിയ ചിഹ്നമുള്ള നാണയങ്ങള്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷം ?

Answer: 2011 ജൂലൈ

370. സംസ്ഥാനത്തെ ആദ്യത്തെ സായാഹ്ന കോടതി സ്ഥാപിച്ചത് എവിടെയാണ് ?

Answer: തിരുവനന്തപുരം

371. ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാ മാറ്റം എന്നീവകുപ്പുകൾകെെകാരൃ ചെയ്യന്നത്

Answer: ഡോ. ഹർഷ വർദ്ധൻ

372. ഇന്ത്യയില്‍ ആദ്യത്തെ പുകവലി രഹിത നഗരം ?

Answer: ചണ്ടിഗഡ്

373. ലോകത്ത ഏറ്റവും വലിയ മാംസഭോജി (സസ്തനി)

Answer: ദ്രുവകാരടി

374. ജസിയ പുനരാരംഭിച്ച മുഗൾ ഭരണാധികാരി?

Answer: ഔറംഗസീബ്

375. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എത്തിക്സ് കമ്മീഷന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്?

Answer: ബാൻ കി മൂൺ

376. The largest paramilitary force in India

Answer: Central Reserve Police Force (CRPF)

377. Which is called, Land of Midnight Sun?

Answer: Norway

378. Highest Airport

Answer: Leh

379. Kalahari desert is situated in

Answer: Botswana

380. World Solar Energy Day

Answer: 3rd May

Facebook Page Whatsapp Share Twitter Share Google Plus Share