Kerala PSC GK Questions and Answers 1

1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രി ആര്

Answer: മൊറാര്‍ജി ദേശായി

2. കോട്ടയ്ക്കല്‍ ശിവരാമന്‍ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Answer: വേഷം

3. ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

Answer: ക്രെഡിറ്റ് കാര്‍ഡ്

4. The first summit of ‘NAM’?

Answer: Belgrade

5. The synonym of “error” is :

Answer: mistake

6. A ................. of flowers :

Answer: garland

7. What's known as the combined continental landmass of Europe and Asia ??

Answer: Eurasia

8. നിശാഗന്ധി പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പാണ്?

Answer: ടൂറിസം

9. ഏത് വകുപ്പാണ് ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സംഘാടകർ?

Answer: ടൂറിസം

10. Which one of the followng is not included in the triumvirate of Travancore State Congress leadership ?

Answer: K. Kelappan

11. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം?

Answer: ഉണ്ണി നമ്പൂതിരി

12. 2016 ലെ presidents ട്രോഫി വള്ളംകളി ജേതാവ്

Answer: മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ.

13. മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?

Answer: പ്രകീർണനം( Dispersion)

14. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം സംസ്ഥാന ഗവര്‍ണ്ണര്‍ ആകുന്ന ആദ്യ വ്യക്തി ?

Answer: പി.സദാശിവം

15. കേരളത്തില്‍ യഹൂദരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Answer: മട്ടാഞ്ചേരി

16. .ഇന്ത്യയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

Answer: പഞ്ചാബ്

17. S.P.C.A stands for :

Answer: Society for prevention of Cruelty to Animals

18. ഇന്ത്യയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?

Answer: കെ ഇ എം ഹോസ്പിറ്റൽ മുംബൈ ( 1965 )

19. The biggest Flower

Answer: Rafflesia

20. The National Stock Exchange of India (NSEI) was inaugurated in—

Answer: July 1992

Facebook Page Whatsapp Share Twitter Share Google Plus Share