Kerala PSC GK Questions and Answers 20

381. Fill up the blanks using suitable choices: Of my two daughters she is ———.

Answer: the elder

382. Which District in Kerala has the largest number of Grama Panchayat?

Answer: Malappuram

383. Novell Netware is a …….. operating system

Answer: Local Area Network

384. Which is the largest city in Asia by area??

Answer: Beijing

385. ഭരണഘടന കരടു നിർമാണ സഭ രൂപീകരിച്ചതെന്ന്

Answer: 1947 Aug 29

386. കേരളത്തിൽ ലക്ഷം വീട് കോളനി യുടെ ഉപജ്ഞാതാവ്?

Answer: എം.എൻ ഗോവിന്ദൻ നായർ

387. ചലന നിയമങ്ങൾ ആവിഷ്കരിച്ചത്

Answer: ഐസക് ന്യൂട്ടൺ

388. മുംബൈ പ്രളയ ദുരിതാശ്വാസത്തിൽ പങ്കാളികളായ സോഫ്റ്റ്‌വെയർ ഭീമൻ ?

Answer: ഗൂഗിൾ

389. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Answer: കാബൂൾ

390. ഇന്ത്യയുടെയും പാകിസ്താന്‍റെയും പരമോന്നത ബഹുമതി നേടിയ ഏക ഇന്ത്യാക്കാരന്‍

Answer: മൊറാർജി ദേശായി

391. ഓപ്പറേഷൻ ഇടിമിന്നൽ നടപ്പിലാക്കിയ കേരളത്തിലെ ജില്ല?

Answer: Kozhikode

392. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-

Answer: വള്ളത്തോൾ

393. A​ ​light​ ​wave​ ​is​ ​incident​ ​over​ ​a​ ​plane​ ​surface​ ​with​ ​velocity​ ​X.After reflection​ ​the​ velocity​ ​becomes:

Answer: 2x

394. If SMART is represented by TNBSU, then PENCIL is equivalent to :

Answer: QFODJM

395. ഹാൻസൻസ് ഡിസീസ്?

Answer: കുഷ്ഠം

396. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം

Answer: കുളമാട്

397. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

Answer: ന്യൂഡൽഹി (11320/ ച. കി.മീ )

398. ഇന്ത്യൻ പ്രാദേശിക സമയരേഖ

Answer: 82.5° കിഴക്കൻ രേഖാംശം

399. Zoroastrianism is associated with

Answer: Zoroaster

400. Name the scientist who proposed pH value

Answer: Sorenson

Facebook Page Whatsapp Share Twitter Share Google Plus Share