Kerala PSC GK Questions and Answers 9

161. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?

Answer: വത്തിക്കാന്‍

162. Barkatullah Khan Stadium is situated in which city?

Answer: Jodhpur

163. Which of the following instruments retain the debt character and can not be converted in to equity shares?

Answer: Non Convertible Debentures (NCD)

164. The biggest fraction among the numbers :

Answer: 12/13

165. ഇന്റർനാഷണൽ ഓസോൺ ദിനം

Answer: സെപ്റ്റംബർ 16

166. മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: മീരാ നായർ

167. .99 ലെ വെള്ളപ്പൊക്കം ഉണ്ടായ വര്‍ഷം?

Answer: 1924

168. റോമന്‍ സാമ്രാജ്യവുമായുള്ള ഭാരതത്തിന്‍റെ സമൃദ്ധമായ ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി ?

Answer: ജീവക ചിന്താമണി

169. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .?

Answer: ആസാം

170. പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?

Answer: എസ്. കെ.പൊറ്റക്കാട്

171. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?

Answer: ജീവിതപ്പാത

172. പുരാതനകാലത്ത്‌ ' മത്സ്യ ' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?

Answer: രാജസ്ഥാന്‍

173. .ഇന്ത്യയുടെ സൈക്കിള്‍ നഗരം ?

Answer: ലുധിയാന

174. The​ ​opening​ ​ceremony​ ​of​ ​the​ ​ICC​ ​Cricket​ ​World​ ​Cup​ ​2015​ ​was​ ​held on​ ​12​ February​ ​2015​ ​in​ ​which​ ​cities​ ​of​ ​New​ ​Zealand​ ​and​ ​Australia?

Answer: Christchurch and Melbourne

175. Indian Institute of Science is in :

Answer: Bangalore

176. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

Answer: വിസരണം

177. . Father of electricity

Answer: Michael Faraday

178. Who invented the practical Locomotive

Answer: Richard Trevithick

179. Gagnam form of dance belongs to which country?

Answer: South Korea

180. Koneru Humpy is associated with—

Answer: Chess

Facebook Page Whatsapp Share Twitter Share Google Plus Share