Kerala PSC GK Questions and Answers 6

101. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനായ പ്രഥമ മലയാളി ആരാണ് ?

Answer: സി. ശങ്കരന്‍ നായര്‍

102. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം ?

Answer: 20

103. ഒാര്‍ണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?

Answer: പക്ഷികളെക്കുറിച്ചുള്ള പഠനം

104. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

Answer: ഗംഗ

105. The largest Mosque of India is-

Answer: Jama Masjid

106. How many members in “SAARC”?

Answer: 8

107. How far can a man run in 6 minutes if he runs one third as fast as a car going 30 miles / hour?

Answer: 1 mile

108. (25)10=

Answer: 11001

109. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

Answer: : 20

110. നീലം കലാപം നടന്നത് ഏതു സംസ്ഥാനത്താണ് ?

Answer: പശ്ചിമബംഗാൾ

111. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: വൈകുണ്ഠസ്വാമികൾ

112. ജലിയാൻ വാലാ ബാഗ് ഏത് സംസ്ഥാനത്താണ്?

Answer: പഞ്ചാബ്

113. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ്?

Answer: കർണാടക

114. കേരളത്തിലെ ആദ്യ ദേശീയോദ്യാനം ?

Answer: ഇരവികുളം

115. .പ്രശസ്തമായ ഹില്‍ പാലസ് മ്യൂസിയം എവിടെയാണ് ?

Answer: തൃപ്പൂണിതറ

116. .കേരളത്തിലെ ആദ്യ നിയമ സര്‍വ്വകലാശാലയുടെ ആസ്ഥാനം ?

Answer: കളമശ്ശേരി

117. നർക്കോണ്ടം നിർജീവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

Answer: ആൻഡമാൻ നിക്കോബാർ.

118. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

Answer: 8

119. Magnifying glass was invented by

Answer: Roger Bacon

120. In an election, electioneering has to cease in a constituency–

Answer: 48 hours before the closing hour of polling

Facebook Page Whatsapp Share Twitter Share Google Plus Share