Kerala PSC India Questions and Answers 19

361. where is national children\'s museum is situated?

Answer: New delhi

362. ആൾക്കൂട്ടത്തിന്റെ തലവൻ\" എന്ന് അറിയപ്പെടുന്നത് ആര്?

Answer: കെ. കാമരാജ്

363. ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?

Answer: സന്തോഷ് ജോർജ് കുളങ്ങര

364. അയ്യന്‍കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്

Answer: ഗാന്ധിജി

365. Who founded ‘Harijan Sevak Sangh’ for providing educational,medical and technical facilities to depressed classes

Answer: Mahatma Gandhi

366. ദേശീയ കൈത്തറി ദിനം

Answer: Aug 7

367. ഒന്നാ പഞ്ചവല്‍സര പദ്ധതിയുടെ കാലയളവ്

Answer: 1951-1956

368. ബഗ്‌ളീഹർ ഡാം ( ജമ്മു കാശ്മീർ ) നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി ?

Answer: ചിനാബ്

369. ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌

Answer: ശങ്കരാഭരണം

370. Which Indian city is known as ‘The City of Demonstrations’?

Answer: Delhi

371. When was the cooperative societies act first passed in India

Answer: 1904

372. ഇന്ത്യയ്ക്കകത്ത് എത്ര വര്‍ഷം സ്ഥിര താമസമുള്ളയാള്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത് ?

Answer: 5 വര്‍ഷം

373. Kanker Ghati Park is located in which among the following states of India?

Answer: Chhattisgarh

374. ബ്രട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണർ ജനറൽ ?

Answer: കാനിംഗ് പ്രഭു

375. ഇന്ത്യൻ ഗതിനിർണയ സംവിധാനത്തിലെ പുതിയ ഉപഗ്രഹം -

Answer: IRNSS1- വിക്ഷേപണം പരാജയപെട്ടു .

376. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്‌ഥിതി ചെയ്യുന്നത്

Answer: പറോട്ടുകോണം

377. റുപിയ “എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ?

Answer: ഷേര്‍ഷാ സുരീ (1540-1545)

378. 2017 ലെ Balzan Prize ന് അർഹയായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ?

Answer: ബീനാ അഗർവാൾ

379. ഇന്ത്യൻ പ്രാദേശിക സമയരേഖ

Answer: 82.5° കിഴക്കൻ രേഖാംശം

380. The first woman I.P.S Officer of India

Answer: Kiran Bedi

Facebook Page Whatsapp Share Twitter Share Google Plus Share