Kerala PSC India Questions and Answers 2

21. \'ആന്തൂറിയം ഉത്സവം\' ഏത് സംസ്ഥാനത്തിലാണ് ആഘോഷിക്കപ്പെടുന്നത്?

Answer: മിസ്സോറാം

22. താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാ സമതലം?

Answer: നിക്ഷേപ പക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം

23. അയ്യന്‍കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്

Answer: ഗാന്ധിജി

24. ഇരവികുളം പാർക്കിനെ ദേശീയോദ്യാനമാക്കിയ വർഷം

Answer: 1978

25. ഇന്ത്യൻ ഉപദ്വീപിന്റെ ഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം

Answer: തെക്കു-പടിഞ്ഞാറ്

26. The first Chief Election Commissioner of India

Answer: Sukumar Sen

27. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

Answer: വി പി മേനോന്‍

28. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം

Answer: ഇന്ത്യ

29. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്പോള്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രി ?

Answer: ക്ലമന്‍ ആറ്റലി

30. ബംഗ്ലാദേശ് പാക്കിസ്ഥാന്‍ ഭൂട്ടാന്‍ ശ്രീലങ്ക ശ്രീലങ്ക ജവാന്‍മാരുടെ ഒാര്‍മ്മക്കായി ഉണ്ടാക്കിയ സ്ഥാപനം?

Answer: ഇന്ത്യാഗേറ്റ്

31. ഇന്ത്യയുടെ ദേശീയ കലണ്ടര്‍ ?

Answer: ശക വര്‍ഷം

32. ഇന്ത്യയെ ശ്രീലങ്കയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്?

Answer: സൂയസ് കനാല്‍

33. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Answer: ഹോക്കി

34. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വര്‍ഷം കൂടുന്പോള്‍ ?

Answer: 10 വര്‍ഷം

35. Name the T. V. Channel launched by Ministry of Electronics and Information Technology to educate and digitally empower Indians in rural areas about cash less transactions

Answer: Digi shala

36. ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം?

Answer: ഇന്ദിരാ പോയിൻറ്

37. ഏറ്റവും കൂടുതല്‍ ഗ്രാമവാസികള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

38. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി?

Answer: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

39. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം

Answer: ബീഹാർ (61.8 )

40. The paramilitary force of India setup to provide security to Industrial undertakings owned by the Government is ?

Answer: Central Industrial Security Force (CISF)

Facebook Page Whatsapp Share Twitter Share Google Plus Share