Kerala PSC India Questions and Answers 9

161. ലോകസഭയുടെ അധ്യക്ഷനാര് ?

Answer: സ്പീക്കർ

162. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത്

Answer: മഹാരാജ സവായി പ്രതാപ് സിങ്

163. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

164. 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ

Answer: ഓപ്പറേഷൻ ധങ്കു

165. In mauryan administrative terminology, the special reporters to the king was called by which name

Answer: Prativedikas

166. Which is regarded as the guardian of the Constitution of India

Answer: Supreme Court of India

167. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്ന വര്‍ഷം

Answer: 1932

168. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍

Answer: അമര്‍ത്യ സെന്‍

169. ഏത് സംസ്ഥാന സർക്കാരാണ് പരീക്ഷാ ഹാളില്‍ സിസിടിവി ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ചത്

Answer: ആസ്സാം

170. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം

Answer: നായ്ക്കർ

171. 'Mayur Nritya' is the folk dance of which state?

Answer: Uttar Pradesh

172. സിന്ധുനദിയുടെ പോഷകനദികളിൽ പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദി

Answer: ബിയാസ്

173. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?

Answer: ഇന്ത്യ

174. ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?

Answer: സംസ്കൃതം

175. ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആര് ?

Answer: പ്രധാനമന്ത്രി

176. ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ?

Answer: ഡെറാഡൂണ്‍

177. In India GST came effective from July 1st, 2017. India has chosen _________ model of dual – GST.

Answer: Canadian

178. .ഇന്ത്യന്‍ ഫുഡ് ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് ?

Answer: കല്‍ക്കത്ത

179. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം

Answer: ജമ്മു-കാശ്മീർ

180. On which of these routes does India’s fastest passenger train run ?

Answer: New Delhi – Bhopal

Facebook Page Whatsapp Share Twitter Share Google Plus Share