Kerala PSC India Questions and Answers 5

81. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

Answer: സി.എം. സ്റ്റീഫൻ

82. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി

Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന

83. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ്

Answer: 368

84. ഇന്ത്യയിൽ എത്ര പൗരത്വം ഉണ്ട്

Answer: ഒന്ന്

85. സപ്ത പഗോഡ എന്നറിയപ്പെടുന്നത്

Answer: മഹാബലിപുരം

86. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ജോലി സംവരണം

87. കര്‍ഷകര്‍ക്കായുള്ള ദേശീയ കമ്മീഷന്‍

Answer: എന്‍ സി എഫ്

88. The largest Mosque of India is-

Answer: Jama Masjid

89. First woman chief election commissioner of India?

Answer: V.S. Ramadevi

90. ഇന്ത്യയിലെ ചുവന്ന നദി?

Answer: ബ്രഹ്മപുത്ര

91. ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?

Answer: 1957 ഏപ്രില്‍ 1 മുതല്‍

92. ഇന്ത്യൻ റയിൽവേയുടെ പുതിയ ചെയർമാൻ?

Answer: അശ്വനി ലോഹനി

93. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം...?

Answer: തൂത്തുക്കുടി

94. ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം?

Answer: ഗ്രീൻപാർക്ക് സ്റ്റേഡിയം (കാൺപൂർ)

95. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍ വത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

Answer: തമിഴ് നാട്

96. ഭിന്നലിംഗക്കാർക്കായി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സ്കൂൾ?

Answer: സഹജ് ഇന്റർനാഷണൽ , കൊച്ചി

97. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം

Answer: ഗുജറാത്ത്

98. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം

Answer: ലക്ഷദ്വീപ്

99. Who was the first Indian to become the President of UN General Assembly?

Answer: Ms. Vijaya Lakshmi Pandit

100. Which one of the following breeds of sheep produces superior carpet wool in India ?

Answer: Jaisalmeri

Facebook Page Whatsapp Share Twitter Share Google Plus Share