Kerala PSC India Questions and Answers 14

261. ദേശീയ കരകൌശല മ്യൂസിയത്തിന്റെ സ്ഥാപകൻ ആരാണ്?

Answer: പപ്പുൽ ജെയ്കർ

262. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ വേണം

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന്

263. Who wrote the book \"planned Economy of India\"

Answer: M. Visweswarayya

264. A Candidate for the office of the President should have completed _____ years.

Answer: 35 years

265. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ്

Answer: ദാദാ ബായ് നവറോജി

266. In which year the radio broadcasting started in India

Answer: 1927

267. India’s indigenously designed and built nuclear-powered ballistic missile submarines

Answer: INS Arihant

268. What is often called as "The National Dance of India"?

Answer: Bharata Natyam

269. ഇന്ത്യയുടെ വിദ്യഭ്യാസ ഉപഗ്രഹം ഏത്?

Answer: എഡ്യൂസാറ്റ്

270. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?

Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്

271. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

272. The first Chief Election Commissioner of India?

Answer: Sukumar Sen

273. The Indian Parliament consists of :

Answer: Rajya Sabha, Lok Sabha and the

274. ഗൂഗിൾ പുതിയ കാമ്പസ് നിർമ്മിയ്ക്കുന്ന ഇന്ത്യൻ നഗരം?

Answer: ഹൈദരാബാദ്

275. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

Answer: സുവർണ്ണ മയൂരം

276. ചന്ദ്രനിലെ ലോഹഫലകത്തിൽ ഇന്ത്യക്ക് വേണ്ടി സന്ദേശം നൽകിയ പ്രസിഡന്റ്?

Answer: വി.വി.ഗിരി

277. ഇന്ത്യയിലെ പട്ടികവർഗ്ഗ ശതമാനം

Answer: 8.6%

278. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

Answer: ഗംഗാ നദി

279. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.

Answer: ഗോവ

280. Who was the first woman President of the Indian National Congress?

Answer: Annie Besant

Facebook Page Whatsapp Share Twitter Share Google Plus Share