Kerala PSC India Questions and Answers 10

181. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍?

Answer: Gobind Behari Lal

182. SBI ദേശസാൽക്കരിച്ച വർഷം?

Answer: 1955

183. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ

Answer: സയ്ദ് നസിം അഹമ്മദ് സയെദ്

184. ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ

Answer: വിനോദ് റായ്

185. അയ്യന്‍കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്

Answer: ഗാന്ധിജി

186. ഗാന്ധി സിരീസിലെ നോട്ടുകൾ എന്നാണ് ആദ്യമായി പുറത്തിറക്കിയത്

Answer: 1996

187. ഏത് ഗവൺമെന്റിന്റെ കാലത്താണ് പഞ്ചായത്തീരാജ് നിയമം പാസായത്

Answer: നരസിംഹറാവു ഗവൺമെന്റ്

188. First woman IPS officer of India

Answer: Kiran Bedi

189. Who founded the Ramakrishna Mission

Answer: Swami Vivekananda

190. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം

Answer: 1983

191. ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌

Answer: ശങ്കരാഭരണം

192. ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ ഉപജ്ഞാതാവ് ?

Answer: ഡോ.എ.പി.ജെ. അബ്ദുള്‍ കലാം

193. .ഭിന്ന ലിംഗക്കാര്‍ക്കായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്കൂള്‍ എവിടെയാണ് ?

Answer: കൊച്ചി

194. ഇന്ത്യയില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ട സ്ഥാപനമേത് ?

Answer: റിസര്‍വ്ബാങ്ക്

195. ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത്?

Answer: സുഭാഷ് ചന്ദ്ര ബോസ്

196. ഇന്ത്യയില്‍ ആദ്യത്തെ പുകവലി രഹിത നഗരം ?

Answer: ചണ്ടിഗഡ്

197. ഇന്ത്യയിലാദ്യമായി അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് ആരംഭിച്ച സ്ഥലം ?

Answer: ചെന്നൈ

198. റബർ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത്?

Answer: പോർച്ചുഗീസ്

199. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം

Answer: ഗുജറാത്ത്

200. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

Answer: കാഞ്ചൻ ജംഗ ( സിക്കിം )

Facebook Page Whatsapp Share Twitter Share Google Plus Share