Kerala PSC India Questions and Answers 8

141. ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?

Answer: തെലങ്കാന

142. ഇന്ത്യൻ പ്രധാന മന്ത്രി

Answer: ശ്രീ. നരേന്ദ്ര മോദി

143. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

144. 'Depsang’ and ‘Demchok’ are _____

Answer: The standoff between India-China troops

145. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം

Answer: നാഗാലാൻഡ്

146. The aldehyde test of Napier is a simple test widely used in India for the diagnosis of

Answer: Kala-azar

147. In India Implementation of the Panchayat Raj is step towards fulfillment of

Answer: Directive Principles

148. Who played the prominent part in bringing about the Lucknow Pact?

Answer: Bal Gangadhar Tilak

149. Name of the India-Nepal joint Military exercise which was conducted recently ?

Answer: SURYA KIRAN XI

150. ജവഹര്‍ലാല്‍ നെഹ്രറു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയില്‍ എവിടെയാണ് ?

Answer: എറണാകുളം

151. ഗ്രീനിച്ച് സമയത്തേക്കാള്‍ എത്ര മണിക്കൂര്‍ മുന്‍പിലാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം?

Answer: 5 1/2 മണിക്കൂര്‍

152. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

153. ഇന്ത്യയുടെ തെക്ക് ഭാഗത്തു കിടക്കുന്ന അയല്‍രാജ്യം ?

Answer: ശ്രീലങ്ക

154. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം ?

Answer: ബംഗാള്‍ ഗസറ്റ്

155. The longest railway tunnel in India is on :

Answer: Konkan Railway

156. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം

Answer: ചണ്ഡിഗഡ്

157. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം

Answer: 7

158. ഇന്ത്യയില്‍ പഞ്ചായത്തീ രാജ് സംവിധാനം നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?

Answer: രാജസ്ഥാൻ

159. The first baby friendly state in India is

Answer: Kerala

160. As per the Constitution of India, the intervening period between two sessions of Parliament should not be more than–

Answer: six months

Facebook Page Whatsapp Share Twitter Share Google Plus Share