Kerala PSC India Questions and Answers 16

301. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

Answer: 20

302. വിജയവാഡ ഏത് നദിയുടെ തീരത്താണ്

Answer: കൃഷ്ണ

303. പ്രസിദ്ധമായ ലുഷായി കുന്നുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

Answer: മിസോറാം

304. Which is the only state of India to have the Common Civil Code

Answer: Goa

305. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?

Answer: സ്ഥാണു രവി കുശേഖരൻ

306. In which place Rajiv Gandhi died of human bomb explosion?

Answer: Sriperumputhur

307. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര് ?

Answer: എ. കെ. ആന്‍റണി

308. The first Indian who got Nobel Prize for physics?

Answer: Dr. C.V. Raman

309. Which article of the Indian Constitution guarantees Equal Justice and free Legal Aid to the citizen of India?

Answer: Article 39(A)

310. ഇന്ത്യയിൽ ആദ്യമായി പ്രവാസി സർവകലാശാല നിലവിൽ വന്ന സംസ്ഥാനം?

Answer: കർണ്ണാടക ബംഗലുരു

311. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര്‍ഷം ?

Answer: 2010

312. ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?

Answer: 1957 ഏപ്രില്‍ 1 മുതല്‍

313. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ?

Answer: ഗുസ്തി

314. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?

Answer: നന്ദലാൽ ബോസ്

315. .പ്രാദേശിക പാര്‍ട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ?

Answer: തമിഴ് നാട്

316. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം

Answer: ഹരിയാന

317. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

Answer: കാഞ്ചൻ ജംഗ ( സിക്കിം )

318. The Treaty of Sreerangapattanam was between Tipu Sultan and—

Answer: Cornwallis

319. Which of the following committees on education is considered as the Magna Carta of English Education in India ?

Answer: Wood’s Despatch

320. Which one of the following is the name of self-fruitful variety of Prunus domestica grown in India ?

Answer: Santa Rosa

Facebook Page Whatsapp Share Twitter Share Google Plus Share