Kerala PSC India Questions and Answers 15

281. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം?

Answer: കൊൽക്കത്ത

282. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം

Answer: സരസ്

283. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്

Answer: ഓസ്ട്രേലിയ

284. ഏത് ഗവൺമെന്റിന്റെ കാലത്താണ് പഞ്ചായത്തീരാജ് നിയമം പാസായത്

Answer: നരസിംഹറാവു ഗവൺമെന്റ്

285. Who is legally authorized to declare war or conclude peace

Answer: The President

286. ഇന്ത്യയിലെ ആദ്യത്തെ ഹൈകോടതി വനിത ജഡ്ജി

Answer: അന്നാ ചാണ്ടി

287. Who has been appointed as the next Attorney General of India?

Answer: KK Venugopal

288. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.

Answer: 18

289. who is the author of the book "Indira Gandhi : A Life in Nature" ?

Answer: JAIRAM RAMESH

290. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

291. Largest credit rating agency in India__________

Answer: CRISIL

292. ഏറ്റവും നീളം കൂടിയ ഇന്ത്യൻ നദി?

Answer: ഗംഗ

293. അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?

Answer: 1950 ആഗസ്ത് 15

294. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത് ?

Answer: വെള്ളനാട്

295. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?

Answer: അശോകസ്തംഭം

296. .പാരാ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം?

Answer: 43

297. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്

Answer: 80.9%

298. Servants of India Society is associated with

Answer: Gopalakrishna Gokhale

299. The first person to conduct heart transplantation in India was

Answer: Dr. Venugopal

300. Which one of the following countries has been the largest importer of floriculture products; especially rose and lotus flowers in terms of value from India over last five years among all the countries given in the list ?

Answer: USA

Facebook Page Whatsapp Share Twitter Share Google Plus Share