Kerala PSC India Questions and Answers 3

41. Yakshagana is the dance form of which state?

Answer: Karnadaka

42. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്?

Answer: പാനിപ്പട്ട്

43. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

44. വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?

Answer: വിക്രം സാരാഭായി

45. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം

Answer: കേരളം

46. Khologchu hydro-electric project is a joint venture between India and

Answer: Bhutan

47. Bhilai steel plant is built up with the help of which country

Answer: Russia

48. ഇന്ത്യന്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നത്

Answer: 1956

49. Delhi : India :: Tehran:?

Answer: Iran

50. രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്

Answer: 12

51. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം?

Answer: സത്താറ

52. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

Answer: രാമേശ്വരം

53. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര്‍ഷം ?

Answer: 2010

54. ഇന്ത്യൻ പ്രമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

Answer: മിർസാപൂർ

55. ഇന്ത്യയില്‍ ആദ്യമായി ഭിന്ന ലിംഗ ക്കാര്‍ക്ക് വേണ്ടി അത് ലറ്റിക് മീറ്റ് നടത്തിയ സംസ്ഥാനം ? *

Answer: കേരളം

56. അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?

Answer: 1950 ആഗസ്ത് 15

57. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

Answer: ചാന്ദിനി ചൗക്ക് ( ഡൽഹി )

58. The word Satyameva Jayate inscribed below the abacus of the state emblem of India was taken from

Answer: Mundaka Upanishad Muharram, Safar, Rabi ul aval, Rabi u

59. Who is the first Indian to join the Formula € 1 league

Answer: Narain Karthikeyan

60. Who said_“Patriotisim is religion and religion is love for India” ?

Answer: Swami Vivekananda

Facebook Page Whatsapp Share Twitter Share Google Plus Share