Kerala PSC India Questions and Answers 6

101. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

Answer: ഉത്തർപ്രദേശ്

102. ലോക്സഭ സ്പീക്കർ

Answer: സുമിത്ര മഹാജൻ

103. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

104. First Indian Beauty to win Miss Universe

Answer: Susmitha Sen

105. First woman Prime Minister of India

Answer: Indira Gandhi

106. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി

Answer: അഞ്ചാം പഞ്ചവല്‍സര പദ്ധതി

107. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ ഇന്ത്യൻ ഗായിക

Answer: ലതാ മങ്കേഷ്‌കര്‍

108. Pulakesin II defeated Harshavardhana on the river

Answer: Narmada

109. Which body was established on 12th July 1982 by a special act by the Parliament with the purpose to uplift rural India by increasing the credit flow for elevation of agriculture & rural non farm sector?

Answer: NABARD

110. ഇന്ത്യയെ ശ്രീലങ്കയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്?

Answer: സൂയസ് കനാല്‍

111. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ആര് ?

Answer: ബചേന്ദ്രീപാല്‍

112. ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: തമിഴ്‌നാട്‌

113. ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

Answer: കല്‍ക്കത്ത

114. . ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം

Answer: തമിഴ്നാട്

115. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം

Answer: അരുണാചൽ പ്രദേശ്

116. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

Answer: ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

117. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

Answer: ന്യൂഡൽഹി (11320/ ച. കി.മീ )

118. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം

Answer: ഹരിയാന

119. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം

Answer: ഹരിയാന

120. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

Answer: മിസോറാം

Facebook Page Whatsapp Share Twitter Share Google Plus Share