Kerala PSC India Questions and Answers 18

341. ഏത് വില്ലേജ് ഇൻഡ്യയിലെ സംസ്കൃതം വില്ലേജ് എന്ന് അറിയപ്പെടുന്നു

Answer: മാട്ടൂർ

342. Who wrote the book \'the tunnel of time\'?

Answer: R.K.lakshman

343. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?

Answer: ആസ്ത

344. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: അടൽ ഇന്നവേഷൻ മിഷൻ

345. In which of the following states is Tungabhadra project of irrigation

Answer: Andhra Pradesh

346. The Rourkela Steel Plant in Orissa was built up with the help

Answer: Germany

347. ലാഭത്തിന്റെ അപായ സാധ്യതവാഹക സിന്താന്തത്തിന്റെ ഉപജ്ഞാതാവ്

Answer: പ്രൊഫ. ഹാള്‍ ലേ

348. കബനീ നദിയുടെ തീരത്തുള്ള ദേശീയോദ്ധ്യാനം

Answer: നാഗർ ഹോൾ

349. ലോക സഞ്ചാര പട്ടികയിൽ ഉൾപ്പെട്ട ദക്ഷിണേന്ത്യയിലെ ഏക സ്ഥലം

Answer: കാക്കത്തുരുത്ത്

350. താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയുന്നത് ?

Answer: ജമുന

351. ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌

Answer: ശങ്കരാഭരണം

352. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?

Answer: P .T ഉഷ

353. ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ആര്

Answer: K. M. Munshi

354. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?

Answer: 2008

355. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?

Answer: ഓപ്പറേഷൻ സീ വേവ്സ്

356. ഇന്ത്യയില്‍ ആദ്യത്തെ പുകവലി രഹിത നഗരം ?

Answer: ചണ്ടിഗഡ്

357. അടുത്തിടെ അന്തരിച്ച ഇന്ത്യൻ വ്യോമസേനയുടെ പഞ്ചനക്ഷത്ര റാങ്ക് ആയ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് ലഭിച്ച ഏക ഉദ്യോഗസ്ഥൻ?

Answer: അർജൻ സിങ്

358. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.

Answer: ഗുജറാത്ത്

359. Who was the first Ramon Magsaysay Award winner from India

Answer: Acharya Vinoba Bhave

360. In the Islamic (Mughal) buildings that came up in India, the elements of decoration did not include

Answer: Depiction of living beings

Facebook Page Whatsapp Share Twitter Share Google Plus Share