Kerala PSC India Questions and Answers 17

321. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?

Answer: ലോകസഭാ സ്പീക്കർ

322. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി

323. ക്വിറ്റ് ഇന്ത്യ കാലത്തു ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം

Answer: ആഗാഖാൻ

324. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ പിതാവ്

Answer: ദാദാബായ് നവറേജി

325. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം

Answer: 1986

326. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം

Answer: 1600

327. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

328. The Battle of Wandiwash was a decisive battle between the French & English. City of Wandiwash located in which Indian state?

Answer: Tamil Nadu

329. Under Article _____ of the Indian Constitution, Finance Commission has been asked to define the financial relations between the centre and; the state?

Answer: Article 280

330. Dance in India is said to have originated in which deity?

Answer: Lord Shiva

331. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത് ?

Answer: പരമവീരചക്ര

332. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകന്‍ ആര് ?

Answer: സുഭാഷ് ചന്ദ്രബോസ്

333. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: നിലന്പൂര്‍

334. The International Seabed Authority recently extended India’s exclusive rights to explore polymetallic nodules from seabed in Central Indian Ocean Basin by how many years?

Answer: 5 years

335. ഇന്ത്യക്കാർ പഴഞ്ചൻ ജീവിതരീതി പിന്തുടരുന്നവരാണെന്നും ഇന്ത്യക്കാരെ സംസ്കാരസമ്പന്നരാക്കുകയാണ് തങ്ങളുടെ ധർമമെന്നുള്ള ബ്രിട്ടീഷുക്കാരുടെ അവകാശവാദം അറിയപെട്ടത്‌ ?

Answer: വെള്ളക്കാരന്റെ ഭാരം

336. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റെഷനുകള്‍ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: മഹാരാഷ്ട്ര

337. The​ ​largest​ ​producer​ ​of​ ​Lignite​ ​in​ ​India​ ​is:

Answer: Tamil Nadu

338. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ

Answer: ഉഷ്ണമേഖലാ മൺസൂൺ

339. Reserve Bank of India was established on_

Answer: April 1, 1935

340. In India, which one of the following should be considered the right combination of the age in days and live body weight in kg for a lamb for its weaning ?

Answer: 75 days to 90 days and 12 kg to 15 kg

Facebook Page Whatsapp Share Twitter Share Google Plus Share