241. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനംAnswer: തമിഴ്നാട്
242. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനംAnswer: സരസ്
243. According to 39th article of constitution, the planning commission was only a_____bodyAnswer: Advisory
244. First woman governor of an Indian StateAnswer: Sarojini Naidu
245. അദ്വൈതസിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്Answer: ശങ്കരാചാര്യർ
246. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനംAnswer: നാഗാലാൻഡ്
247. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?Answer: DHANRAJ PILLAI
248. The first woman who received Bharat Ratna Award isAnswer: Indira Gandhi
249. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്കുന്ന നിര്‍മല്‍ ഗ്രാ പുരസ്കാമരം എന്തുമായി ബന്ധപ്പെട്ടതാണ് ?Answer: ശുചിത്വം
250. According to census 2011,Which is the most populous state in India__________Answer: Uttar pradesh
251. ഇന്ത്യയിലെ സാക്ഷരത കൂടിയ ജില്ല?Answer: സെർച്ചിപ് - മിസോറാം
252. സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?Answer: 1950 ആഗസ്ത് 15
253. ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത്?Answer: സുഭാഷ് ചന്ദ്ര ബോസ്
254. ഇന്ത്യൻ റയിൽവേയുടെ പുതിയ ചെയർമാൻ?Answer: അശ്വനി ലോഹനി
255. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള?Answer: നെല്ല്
256. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം?Answer: കർണാടക
257. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശംAnswer: ന്യൂഡൽഹി (11320/ ച. കി.മീ )
258. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ലAnswer: ലേ ( ജമ്മു - കാശ്മീർ )
259. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശംAnswer: ലക്ഷദ്വീപ്
260. First dwarf variety of paddy developed in India is—Answer: Govind