Kerala PSC India Questions and Answers 12

221. നിതി ആയോഗ് ചെയർമാൻ

Answer: ശ്രീ. നരേന്ദ്ര മോദി

222. കീഴ്കോടതിയുടെ അധികാരം പരിധി ലംഘിക്കുമ്പോൾ ഉപയോഗിക്കുന്ന റീട്ട്

Answer: പ്രോഹിബിഷൻ

223. Durgapur Steel plant was built with the help of which country

Answer: Britain

224. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി

Answer: ആര്‍ വെങ്കിട്ടരാമന്‍

225. ഒന്നാ പഞ്ചവല്‍സര പദ്ധതിയുടെ കാലയളവ്

Answer: 1951-1956

226. who is the author of the book "Indira Gandhi : A Life in Nature" ?

Answer: JAIRAM RAMESH

227. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന നിര്‍മല്‍ ഗ്രാ പുരസ്കാമരം എന്തുമായി ബന്ധപ്പെട്ടതാണ് ?

Answer: ശുചിത്വം

228. UNESCO has shown worry about that damage caused to which of the following heritage sites in India?

Answer: Darjeeling Himalayan Railway

229. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര് ?

Answer: ഡി.ഉദയകുമാര്‍

230. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

Answer: സുവർണ്ണ മയൂരം

231. ജന സംഖ്യയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം ?

Answer: 13

232. ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer: കൊല്‍ക്കത്ത.

233. സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?

Answer: അശോകസ്തംഭം

234. ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ പരിശീലന സ്ഥാപനം?

Answer: വൈ.എം.സി.എ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മദ്രാസ്

235. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ?

Answer: ഗുസ്തി

236. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി?

Answer: അലക്സാണ്ടർ

237. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

238. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം

Answer: ഗരിഫേമ (നാഗാലാന്റ്)

239. The first nuclear reactor of India was named as_

Answer: Apsara

240. Which one of the following feeding material is usually relished by the goats in India ?

Answer: Straw of Phaseolus aureus

Facebook Page Whatsapp Share Twitter Share Google Plus Share