Kerala PSC India Questions and Answers 7

121. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍?

Answer: Gobind Behari Lal

122. ലോകസഭ നിലവിൽ വന്നത് ?

Answer: 1952 ഏപ്രിൽ 17

123. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

Answer: ബൽറാം തന്ധാക്കർ

124. ഇൻഡ്യയിലെ ഏറ്റവും വലിയ തടാകം ഏത്?

Answer: ചിൽക

125. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

126. ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം

Answer: നാവിക്

127. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

128. The Author of \"Peoples Bank for Northern India\" is

Answer: Mr. Dupermen

129. The first five year plan gave priority to

Answer: Agricultural development

130. First Indian woman to win Miss World Title

Answer: Reita Faria

131. First lady Rajyasabha secretary in India

Answer: V.S.Remadevi

132. വിശിഷ്ട ദ്വൈതസിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്

Answer: രാമാനുജൻ

133. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി

Answer: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന

134. In which year Reserve Bank of India was nationalized?

Answer: 1949

135. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

Answer: രവീന്ദ്രനാഥ ടാഗോര്‍

136. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?
a. എസ്. വൈ ഖുറൈഷി
b. എം. എസ് ഗില്‍
c. റ്റി. എന്‍ ശേഷന്‍
d. വി.എ സന്പത്ത്

Answer: വി.എ സന്പത്ത്

137. Who has been appointed as the new Russia’s new ambassador to India?

Answer: Nikolay Kudashe

138. .Who​ ​wrote’Discovery​ ​of​ ​India’?

Answer: Jawahar Lal Nehru*

139. The first woman I.P.S Officer of India

Answer: Kiran Bedi

140. The first woman president of India, Pratibha Patil, was the first woman governor of which state ?

Answer: Rajasthan

Facebook Page Whatsapp Share Twitter Share Google Plus Share