Kerala PSC India Questions and Answers 11

201. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

Answer: ലക്നൗ

202. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ

Answer: സയ്ദ് നസിം അഹമ്മദ് സയെദ്

203. The chairman of Rajyasabha

Answer: Vice President Of India

204. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ്

Answer: പ്രഫ.മഹലനേബിസ്

205. ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം നല്‍കിയ നേതാവ്

Answer: ഭഗത്‌സിംഗ്

206. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

207. The largest revenue in India is obtained from

Answer: Excise Duties

208. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?

Answer: ആന്ധ്രാപ്രദേശ്

209. Consider the following statements with respect to Nano Missile developed by Indian student. I. It was developed by Dacharla Panduranga Rohith, a student of Chennai's SRM University. II. It is 2 cm long and can fly by burning the red phosphorus. Which of the following statement(s) is/are correct?

Answer: Only I

210. Amazon India has signed a MoU with which state handloom department to educate weavers and artisans to directly sell their products to Amazon customers?

Answer: Telangana

211. The centre of National Stock Exchange in India :

Answer: Mumbai

212. ബ്രട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണർ ജനറൽ ?

Answer: കാനിംഗ് പ്രഭു

213. ഇന്ത്യാ ഹൗസ് സ്ഥിതി ചെയ്യുന്നത്?

Answer: ലണ്ടൻ

214. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?

Answer: ആസാം

215. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോര്‍ബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Answer: ഉത്തരാഖണ്ട്

216. ഇന്ത്യയിലെ ഏറ്റവും വലിയ ജലവിഭവ വികസന പദ്ധതി?

Answer: സർദാർ സരോവർ പദ്ധതി

217. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം

Answer: ബിഹാർ ( 1106/ ച.കി.മീ )

218. Father of civil Aviation in India

Answer: J.R.D. Tata

219. Which is the first state in India has been formed on purely linguistic basis?

Answer: Andra Pradesh

220. Which is called, Switzerland of India?

Answer: Kashmir

Facebook Page Whatsapp Share Twitter Share Google Plus Share