PSC Questions and Answers 2017 77

1521. \" Rethinking Judicial Reforms - Reflections on Indian Legal System\" എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: അഡ്വ. കാളീശ്വരം രാജ്

1522. International Tribunal for the Law of the Seas is headquartered in_____

Answer: Germany

1523. കേദാർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം

Answer: മന്ദാകിനി

1524. Choose the correct meaning of the following word: Celebrity

Answer: fame

1525. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര് ?

Answer: ജവഹര്‍ലാല്‍ നെഹ്റു

1526. Ikebana is the traditional art of flower arrangement in

Answer: japan

1527. എല്ലാ ഓർഗാനിക് സംയുക്തങ്ങൾ ഇലും അടങ്ങിയിട്ടുള്ള മൂലകം?

Answer: കാർബൺ

1528. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി

Answer: നീലം സഞ്ജീവ റെഡി

1529. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

Answer: കപിൽദേവ്

1530. .ഭിന്ന ലിംഗക്കാര്‍ക്കായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്കൂള്‍ എവിടെയാണ് ?

Answer: കൊച്ചി

1531. ശ്രീ നാരായണ ഗുരുവിന്റെ ജന്മസ്ഥലം ? *

Answer: ചെമ്പഴന്തി

1532. ഏറ്റവും വലിയ ഗിരികന്ദരം( gorge)

Answer: ഗ്രാന്റ്കനിയൊന്

1533. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?

Answer: കൊല്ലം

1534. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

1535. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി യുടെ പുതിയ ഡയറക്ടർ ജനറൽ?

Answer: വൈ സി മോദി

1536. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എത്തിക്സ് കമ്മീഷന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്?

Answer: ബാൻ കി മൂൺ

1537. The instrument, which is used for sowing of seed with fertilizer together at a time, is—

Answer: Ferti-cum Seed drill

1538. How much tomato average production (q.) may be yield from one hectare ?

Answer: 160-275

1539. Gresham’s Law states that—

Answer: Bad money drives good money out of circulation

1540. How many m.m. are in one foot length ?

Answer: 304.8

Facebook Page Whatsapp Share Twitter Share Google Plus Share