Kerala PSC Questions and Answers 65

1281. __________ large city Kochi has become in ten years

Answer: What a

1282. 2016 ലെ നിശാഗന്ധി സംഗീത പുരസ്‌കാരം ലഭിച്ചത്

Answer: ഇളയരാജ

1283. Don\'t go out ___ you\'ve finished your work.
a. as
b. while
c. until
d. None of the above

Answer: until

1284. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

1285. Lathyrism present in the human it is referred as

Answer: Neurolathyrism

1286. Health survey and planning committee is known as

Answer: Mudaliar committee

1287. വിയന്ന ഏത് രാജ്യത്തിന്‍റെ തലസ്ഥാനമാണ് ?

Answer: ഒാസ്ട്രിയ

1288. ബംഗ്ലാദേശ് പാക്കിസ്ഥാന്‍ ഭൂട്ടാന്‍ ശ്രീലങ്ക ശ്രീലങ്ക ജവാന്‍മാരുടെ ഒാര്‍മ്മക്കായി ഉണ്ടാക്കിയ സ്ഥാപനം?

Answer: ഇന്ത്യാഗേറ്റ്

1289. ലോകസഭയില്‍ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?

Answer: 25

1290. The temple city of Osian, near Jodhpur was built by which among the following Rajput Kings?

Answer: Pratiharas

1291. International Book Day?

Answer: April 23

1292. മണിക്കൂറിൽ 20 കിലോമീറ്ററും 18കിലോമീറ്ററും ഓടുന്ന 2 ഓട്ടക്കാർ ഒരു നിശ്ചിത ദൂരം പിന്നിട്ടത് 8 മിനുട്ട് വ്യത്യാസത്തിലാണ്.എത്ര ദൂരമാണ് അവർ ഓടിയത്?

Answer: 24km

1293. Which book won the Man Booker Prize for Fiction in 2015?

Answer: A Brief History of Seven Killings

1294. പൊതു ഖജനാവിന്റെ കാവൽക്കാരൻ എന്നറിയുന്നത്

Answer: സി.എ.ജി

1295. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ?

Answer: ചീമേനി .

1296. മേഘങ്ങളെക്കുറിച്ചുള്ള പഠനം?

Answer: നെഫോളജി

1297. What is the minimum age for a person to contest the Lok Sabha election?

Answer: 25 years

1298. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

1299. When will be the Earth very near to Sun?

Answer: 1st March

1300. . All the following foods lack vitamin C, except_

Answer: Milk

Facebook Page Whatsapp Share Twitter Share Google Plus Share