Kerala PSC Questions in Malayalam 74

1461. സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം?

Answer: പൂക്കോട്

1462. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

Answer: ലോകസഭ

1463. ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?

Answer: ഡോ . വർഗീസ്‌ കുര്യൻ

1464. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

Answer: തട്ടേക്കാട്

1465. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

Answer: ഇ. എം. എസ്. നമ്പൂതിരിപ്പാട്

1466. First woman receiver of Bharat Ratna in India

Answer: Indira Gandhi

1467. The early _____ catches the worm

Answer: bird

1468. Mappila bay harbor is in __________ district

Answer: Kannur

1469. കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകളെത്ര?

Answer: 9

1470. In India Implementation of the Panchayat Raj is step towards fulfillment of

Answer: Directive Principles

1471. Collective noun for guns is :

Answer: battery

1472. തന്മാത്രകളുടെ ശരാശരി ഏത് ഉൗര്‍ജ്ജത്തിന്‍റെ അളവാണ് ?

Answer: താപോര്‍ജ്ജം

1473. പ്രവാസി ഭാരതീയ ദിവസം എന്നാണ്?

Answer: ജനുവരി 9

1474. ഏറ്റവും കൂടുതല്‍ കുരുമുളക് ഉദ്പാദിപ്പിക്കുന്ന ജില്ല

Answer: ഇടുക്കി

1475. ഗ്രാമങ്ങളിൽ സമ്പൂർണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

Answer: ഇടുക്കി.

1476. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?

Answer: ജീവിതപ്പാത

1477. ................... is a carnivorous animal.

Answer: tiger

1478. Which place in Kasargod district was known as ‘Madathumala’ in ancient times?

Answer: Ranipuram

1479. Who was the editor of the Magazine ‘Harijan’?

Answer: M. K. Gandhiji

1480. Indian Railways tied up with which of the following to launch a co-branded card and traveller loyalty card to tap the huge railway passengers market ?

Answer: SBI card

Facebook Page Whatsapp Share Twitter Share Google Plus Share