Kerala PSC Questions and Answers 73

1441. ഒരു നോട്ടിക്കൽ മൈൽ എന്നത്?

Answer: 1.852 കിലോമീറ്റർ

1442. ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം

Answer: അനുപ്രാസം

1443. ഭ്രമണപഥത്തിൽ മാറ്റം വരുത്തി മൂന്നു വർഷത്തേക്കു കൂടി പ്രവർത്തനം ദീർഘിപ്പിച്ച ഇന്ത്യയുടെ ചൊവ്വാ ദൗത്യം

Answer: മംഗൾയാൻ

1444. 'ഓട്' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്

Answer: സംയോജിക

1445. 1994 ജനുവരി ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷം ക്രിസ്മസ് ഏത് ആഴ്ചയായിരിക്കും

Answer: ഞായര്‍

1446. Radiation sickness is otherwise known as

Answer: Radiation poisoning

1447. The news ________ really going to shake the Government to the roots.

Answer: was

1448. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്ന സമുദ്രം ?

Answer: ബംഗാള്‍ ഉള്‍ക്കടല്‍

1449. Which Landing Craft Utility (LCU) ship was inducted into Indian Navy recently?

Answer: LCU L52

1450. “Transendence” a book by ________ was launched in Johannesburg, South Africa.

Answer: APJ Abdul Kalam

1451. പറക്കും സിഖ് എന്ന് വിളിപ്പേര് ഉള്ളത് ആർക്കു.?

Answer: മിൽക്ക സിങ്

1452. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

Answer: കൃഷ്ണഗാഥ

1453. മുഗൾ ഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിപ്പെട്ടിരുന്നത്?

Answer: ധാക്ക

1454. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് ?

Answer: നൂറനാട്

1455. The longest railway tunnel in India is on :

Answer: Konkan Railway

1456. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

Answer: ശനി

1457. 2017 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി അത്ലറ്റ്?

Answer: പി യു ചിത്ര

1458. ഇന്ത്യയിലെ സ്‌ത്രീ സാക്ഷരതാ നിരക്ക്

Answer: 64.6%

1459. Which place in Assam is said to be the meeting place of Buddhism, Hinduism and Islam?

Answer: Hajo

1460. Kota is situated on the banks of the river

Answer: Chambal

Facebook Page Whatsapp Share Twitter Share Google Plus Share