Kerala PSC Questions in Malayalam 66

1301. സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?

Answer: കൊച്ചി

1302. In which state \'Bargi Dam\' is located

Answer:

1303. The train runs ______ Bangalore and Chennai

Answer: between

1304. A train takes 4 seconds to cross a platform. What is the length of the platform, if the speed of the train is 30 Meter/Second?
a. 100
b. 120
c. 140
d. None of the above

Answer: None of the above

1305. Which are the nations signed in the ‘Panchaseel’?

Answer: India and China

1306. Quadratic time means:

Answer: Doubling the input size the number of operations increased by upto four times

1307. AVG is

Answer: Antivirus

1308. ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിച്ചത് ആര്

Answer: ഏണസ്റ്റ് ബർക്കർ

1309. Moon : Satellite : : Earth :?

Answer: Planet

1310. Who classified plant nutrients?

Answer: Arnon

1311. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?

Answer: ബെൻ കിംഗ്‌സലി

1312. ജനസംഖ്യ കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ?

Answer: സിക്കിം

1313. ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്?

Answer: ആഗമാനന്ദൻ

1314. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?

Answer: ഇരവിപേരൂർ (പത്തനംതിട്ട)

1315. Treatment of thiyyas in Travancore എന്ന പുസ്തകം രചിച്ചത്?

Answer: ഡോ.പൽപ്പു

1316. ചലച്ചിത്ര സാമൂഹിക രംഗത്തെ മികച്ച സംഭാവനകൾക്ക് ബ്രിട്ടനിലെ ഗ്ലോബൽ ഡൈവേഴ്സിറ്റി പുരസ്കാരം ലഭിച്ച ബോളിവുഡ് നടൻ?

Answer: സൽമാൻ ഖാൻ

1317. When the goods are imported for the purpose of export, it is called–

Answer: entrepot

1318. The Dividend is declared in–

Answer: Annual General Body Meeting

1319. M. K. Narayan is a Governor of which state?

Answer: West Bengal

1320. What is the causal organism of Powdery mildew of Ricinus communis ?

Answer: Leveillula taurica

Facebook Page Whatsapp Share Twitter Share Google Plus Share