Kerala PSC Questions 72

1421. which day is observed as world poetry day

Answer: March 21

1422. \'തൊഴിലില്ലാത്തവര്‍\' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?

Answer: ഉത്തര്‍ പ്രദേശ്‌

1423. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

Answer: ആറളം

1424. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്

Answer: രാഷ്‌ട്രപതി

1425. who is the author of the book "Indira Gandhi : A Life in Nature" ?

Answer: JAIRAM RAMESH

1426. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയവ്യവസ്ഥയുടെ ഭാഗം ?

Answer: ചെറുകുടല്‍

1427. ഗവര്‍ണ്ണറെ നിയമിക്കുന്നത് ?

Answer: രാഷ്ട്രപതി

1428. Sanjay Gandhi National Park is located in

Answer: Maharashtra

1429. യൂറോപ്പിന്റെ ശക്തികേന്ദ്രം

Answer: ബാൽക്കൺ

1430. Odd among the following is

Answer: Sphere

1431. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?

Answer: വള്ളത്തോൾ

1432. ലോകത്ത ഏറ്റവും വലിയ കടൽപക്ഷി

Answer: അൽബട്രോസ്

1433. National award given to best actress :

Answer: Urvasi award

1434. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

1435. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

Answer: ഡോ.പൽപ്പു(1896)

1436. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

Answer: നായർ ഭൃതൃ ജനസംഘം

1437. സിംഗപ്പൂരിന്റെ ആദ്യ വനിതാ പ്രസിഡന്റായി സ്ഥാനമേറ്റത്?

Answer: ഹാലിമാ യാക്കൂബ്

1438. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

Answer: 9

1439. The Nobel Prizes were established by

Answer: Alfred Bernhard Nobel

1440. Which crop requires maximum amount of nitrogen ?

Answer: Sugarcane

Facebook Page Whatsapp Share Twitter Share Google Plus Share