PSC General Knowledge Questions 70

1381. അയിത്ത നിർമാർജനം നിരോധിക്കുന്ന വകുപ്പ്

Answer: 17

1382. Who founded an organisation called \'Samatva Samajam\'

Answer: Vaikunda Swami

1383. A Candidate for the office of the President should have completed _____ years.

Answer: 35 years

1384. എം കെ മേനോന്റെ തൂലികാനാമം

Answer: വിലാസിനി

1385. 'രാമന്‍ രാവണനെ കൊന്നു ' ഇതിലെ പ്രയോഗം

Answer: കര്‍ത്തരി പ്രയോഗം

1386. ഇന്ത്യയിൽ ഏറ്റവും കൂടതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

Answer: ഉത്തർപ്രദേശ്

1387. Fill in the blanks with suitable tense forms of the verbs. The managing director is away on tour. He- - - - - - to London

Answer: has gone

1388. ഒരു സസ്യകലയില്‍ നിന്ന് ഒരേയിനത്തില്‍പ്പെട്ട അനേകം സസ്യങ്ങളെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ് ?

Answer: ടിഷ്യു കള്‍ച്ചര്‍

1389. ഭുട്ടന്റെ തലസ്ഥാനം?

Answer: തിമ്പു

1390. സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്?

Answer: ആറളം

1391. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം ?

Answer: ഇരവിപേരൂര്‍

1392. Which of the following presidents was elected unopposed?

Answer: Dr. Sanjeev Reddy

1393. ഏറ്റവും കൂടുതല്‍ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത സംസ്ഥാനം ?

Answer: തമിഴ്‌നാട്‌

1394. "ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്"എന്ന് പ്രസ്താവിച്ചത്?

Answer: : വൈകുണ്ഠ സ്വാമികൾ

1395. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

Answer: ശങ്കരൻ

1396. What is responsible for yellow, orange, or red color in flowers and fruits

Answer: Chromoplasts

1397. The biggest Flower

Answer: Rafflesia

1398. The first woman I.P.S Officer of India

Answer: Kiran Bedi

1399. Approximately how many eggs does a female silkworm lay in 24 hours after the proper copulation with the male moth in India ?

Answer: 1200

1400. Which one of the following would be the probable date of kidding for a she-goat that has been successfully serviced on First of March ? (All dates belong to the same year)

Answer: August 28

Facebook Page Whatsapp Share Twitter Share Google Plus Share