Kerala PSC Repeated Questions 76

1501. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s death

Answer: Anuj Dhar

1502. _______ district in Kerala has least number of Taluks

Answer: Wayanad

1503. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്.

Answer: ഡോ. പല്‍പു

1504. സാക്ഷരതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഗ്രാമം

Answer: പാലക്കാട് ജില്ലയിലെ പടവയല്‍

1505. Sword: Sheath :: Pen:?

Answer: Cap

1506. "അളി" എന്ന വാക്കിന്‍റെ അര്‍ത്ഥം

Answer: വണ്ട്

1507. The process of enabling people to increase control over and to improve health is

Answer: Health promotion

1508. Of the following, whose ideas had influenced Mahatma Gandhi's thought?

Answer: Tolstoy

1509. Under Article _____ of the Indian Constitution, Finance Commission has been asked to define the financial relations between the centre and; the state?

Answer: Article 280

1510. ഏറ്റവുമധികം കടല്‍ത്തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഗുജറാത്ത്

1511. The venue of common wealth Games 2010 in India :

Answer: Delhi

1512. By the `42^(nd)` Amendment of the Constitution in 1976 incorporated the description of Indian state as

Answer: Socialist, Secular

1513. കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്?

Answer: വെല്ലിങ്ടൺ ഐലന്‍റ്

1514. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം ?

Answer: 580 കി.മി

1515. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

1516. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?

Answer: ബോധേശ്വരൻ

1517. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

Answer: 1866

1518. ഡോ.പൽപ്പു അന്തരിച്ചത്?

Answer: 1950 ജനുവരി 25

1519. ഗവര്‍ണ്ണര്‍ രാജിക്കത്ത് നല്‍കുന്നത് ആര്‍ക്കാണ് ?

Answer: രാഷ്ട്രപതി

1520. Which of the following tool is used for measuring the draft of agricultural implements?

Answer: Dynamometer

Facebook Page Whatsapp Share Twitter Share Google Plus Share