PSC Questions and Answers in Malayalam 75

1481. നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?

Answer: ഡോ .നോർമൻ ബോർലോഗ്

1482. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ

Answer: വോൾസോയങ്ക

1483. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

1484. ലോകത്തെ ബാസ്കറ്റ്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്നത്

Answer: ഫിബ

1485. The best method of refuse disposal is

Answer: Burning

1486. .I _________him seven years ago

Answer: Met

1487. ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: തിരുവനന്തപുരം

1488. ബോധ്ഗയയിലെ മഹാബോധീശ്വര ക്ഷേത്രം പണി കഴിപ്പിച്ച ഭരണാധികാരി ആര്

Answer: അശോക ചക്രവര്‍ത്തി

1489. Explanation: First arises from the second . 5. Melt : Liquid : : Freeze : ?

Answer: Solid

1490. കുണ്ടറ വിളംബരം’ ഏതു കൊല്ലവർഷമാണ്‌ നടത്തിയത് ?

Answer: 984 മകരം 1(1809)

1491. മറ്റ് അസ്ഥികളുമായി ബന്ധമില്ലാത്ത അസ്ഥി?

Answer: ഹയോയ്ഡ്

1492. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?

Answer: രാജസ്ഥാൻ

1493. ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത്?

Answer: സുഭാഷ് ചന്ദ്ര ബോസ്

1494. .കമാന്‍ഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: തമിഴ്‌നാട്‌

1495. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

1496. The Architect of the statue of Ayyankali?

Answer: Ezra David

1497. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

1498. DDVP is known as—

Answer: Nuvan

1499. Principal components in econometric analysis—

Answer: Are linear combinations

1500. Which one of the following states has the largest area under Forest cover among all the states given in the list ?

Answer: Andhra Pradesh

Facebook Page Whatsapp Share Twitter Share Google Plus Share