PSC Questions and Answers in Malayalam 67

1321. \'ഈരേഴ്\' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?

Answer: സാംഖ്യം

1322. ബൃഹത് വൃത്തം എന്നറിയപ്പെടുന്ന അക്ഷാംശരേഖ?

Answer: ഭൂമധ്യരേഖ

1323. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

Answer: പ്ലാസ്മ

1324. '99 ലെ വെള്ളപ്പൊക്കം ' എന്ന പേരിൽ പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായത്

Answer: 1924

1325. ഇന്ത്യയുടെ ആദ്യത്തെ വനിത പ്രസിഡന്റ്‌ ആരാണ്

Answer: പ്രതിഭ പാട്ടീൽ

1326. I wish it wasn't raining means
a. It wasn\'t raining
b. It will rain
c. It isn\'t raining
d. It is raining

Answer: It is raining

1327. കേരളകലാമണ്ഡലം സ്ഥാപിച്ചത് ആര് ?

Answer: വള്ളത്തോള്‍ നാരായണമേനോന്‍

1328. ഗാന്ധി സിനിമയില്‍ ഗാന്ധിജിയായി അഭിനയിച്ച നടന്‍ ?

Answer: ബെന്‍ കിങ്സ്ലി

1329. കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്നിട്ടുള്ള ഏക മലയാളി?

Answer: പി.ശിവ്ശങ്കര്‍

1330. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?

Answer: 1346.4

1331. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം

Answer: വ്യാഴം

1332. കേരള ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ആസ്ഥാനം ?

Answer: കലവൂര്‍

1333. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?

Answer: 1969

1334. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?

Answer: വില്യം സിഡ്നി പോര്ട്ടർ

1335. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

Answer: ശ്രീനാരായണ ഗുരു

1336. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്?

Answer: മഞ്ചെരി(1917)

1337. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ?

Answer: വി.ടി ഭട്ടതിപ്പാട്

1338. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Answer: ഭോപ്പാല്‍

1339. Father of civil Aviation in India

Answer: J.R.D. Tata

1340. In a mixture of 35 litres, the ratio of milk and water is 5 : 2. Another 5 litres of milk is added to the mixture. The ratio of milk and water in the new mixture is—

Answer: 3 : 1

Facebook Page Whatsapp Share Twitter Share Google Plus Share