Kerala PSC Repeated Questions 68

1341. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?

Answer: പന്മന

1342. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

1343. സുപ്രീം കോടതിയുടെ റിട്ട് ഏതു ആർട്ടിക്കിളിലുമായി ബന്ധപ്പെട്ടുകിടക്കുന്നു

Answer: 32

1344. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ലാക്ടിക് ആസിഡ്

1345. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

1346. Who is the Chief Election Commissioner of India?

Answer: Achal Kumar jyoti

1347. ശരിയായ പദം എഴുതുക
a. പാദസ്സരം
b. പാദസരം
c. പാദസ്വരം
d. പാദസൊരം

Answer: പാദസരം

1348. The freshness of the eggs may be tested by

Answer: 1 and 2

1349. തേയിലയുടെ ജന്മ ദേശം ?

Answer: ചൈന

1350. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?

Answer: സള്‍ഫ്യൂറിക് ആസിഡ്

1351. 48 * 7 ന് തുല്യമായത് താഴെകാണുന്നതില്‍ ഏത് ?

Answer: 6 6/7

1352. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം ?

Answer: ലക്ഷ്യ -1

1353. India recently granted a patent for pneumonia vaccine to which of the following pharmaceutical companies?

Answer: Pfizer

1354. Which article of the Indian Constitution guarantees Equal Justice and free Legal Aid to the citizen of India?

Answer: Article 39(A)

1355. കേരള ചീഫ് സെക്രെട്ടറി ?

Answer: K M എബ്രഹാം

1356. നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനും എതിരെയുള്ള പ്രവർത്തനത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ?

Answer: സ്വിറ്റ്സർലൻഡ്

1357. ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?

Answer: 1957 ഏപ്രില്‍ 1 മുതല്‍

1358. മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?

Answer: ഋതുക്കൾ

1359. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ രാജ്യവ്യാപക ബോധവത്കരണം ലക്ഷ്യമിട്ട് ഭാരത യാത്ര നടത്തുന്ന നൊബേല്‍ ജേതാവ് :

Answer: കൈലേഷ് സത്യാര്‍ഥി

1360. Which one of the following feeding material is usually relished by the goats in India ?

Answer: Straw of Phaseolus aureus

Facebook Page Whatsapp Share Twitter Share Google Plus Share