PSC General Knowledge Questions 78

1541. കാസിറ്ററൈറ്റ് എന്തിന്‍റെ അയിരാണ്?

Answer: ടിന്‍

1542. സ്വതന്ത്ര കമ്പോള വ്യവസ്ഥയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ്

Answer: പ്രചോദനവം, പ്രധാനവും

1543. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ ഇന്ത്യൻ ഗായിക

Answer: ലതാ മങ്കേഷ്‌കര്‍

1544. മറ്റൊരു ഭാഷയില്‍ നിന്ന് യാതൊരു മാറ്റവും കൂടാതെ മലയാളത്തിലേക്ക് വന്ന പദങ്ങള്‍

Answer: തത്സമം

1545. Nautical mile is a unit of distance used in _________

Answer: navigation

1546. പോകേണ്ടത് പോയാലേ വേണ്ടത് തോന്നൂ:

Answer: Everybody is wise after the event

1547. ഒരാള്‍ രണ്ട് മണിക്കൂര്‍ ബസിലും മൂന്ന് മണിക്കൂര്‍ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും ട്രെയിനിന്‍റേത് മണിക്കൂറില്‍ 70 കിലോമീറ്ററും ആയിരുന്നുവെങ്കില്‍ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര

Answer: 58

1548. According to census 2011,Which is the most populous state in India__________

Answer: Uttar pradesh

1549. Which country got medal in mens foot ball in 2008 Olympics?

Answer: Argentina

1550. The extension in the URL, in addition to domain suffixes, the extra code ‘de’ stands for:

Answer: Germany

1551. അധിവര്ഷം ഉണ്ടാകുന്നതു എത്ര വര്ഷം കൂടുമ്പോൾ ആണ്?

Answer: 4

1552. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?

Answer: ജെമിനി ഗണേശൻ

1553. ഏറ്റവും വലിയ നാഷണൽ പാർക്ക്?

Answer: നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക്

1554. Who is known as Madhan Mohan Malavya of Kerala?

Answer: Mannath Padmanabhan

1555. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

1556. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

1557. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം?

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)

1558. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം

Answer: മൽക്കജ്‌ഗിരി

1559. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം

Answer: ചാന്ദിനി ചൗക്ക് ( ഡൽഹി )

1560. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ

Answer: ഉഷ്ണമേഖലാ മൺസൂൺ

Facebook Page Whatsapp Share Twitter Share Google Plus Share