Kerala PSC Repeated Questions 60

1181. A program for viewing webpages is called _____

Answer: Browser

1182. A byte is group of________

Answer: eight binary digits

1183. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി

Answer: ബൽറാം ജാക്കർ

1184. Yesterday ________ European called at my house

Answer: a

1185. ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ്

Answer: അസറ്റിക് ആസിഡ്

1186. He cursed __________

Answer: himself

1187. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ?

Answer: ഖത്തര്‍

1188. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ ഒൗദ്യോഗിക റിപ്പോര്‍ട്ടുകളെ എന്ത് വിളിക്കുന്നു ?

Answer: ബ്ലൂ ബുക്ക്സ്

1189. തപാല്‍ സ്റ്റാന്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയന്‍ ആര് ?

Answer: ശ്രീനാരായണ ഗുരു

1190. കഴ്സണ്‍ പ്രഭു നടപ്പിലാക്കിയ ബംഗാള്‍ വിഭജനം നിര്‍ത്തലാക്കിയ ഭരണാധികാരി ആര് ?

Answer: ഹാര്‍ഡിന്‍ജ് പ്രഭു

1191. In SQL the BREAK command is used to:

Answer: Suppress duplicate values in column

1192. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത്?

Answer: 2005 സെപ്തംബർ

1193. The Tribune ഏവിടെ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രമാണ്?

Answer: ചണ്ഡിഘട്ട്

1194. കോര്‍ബ താപ വെെദ്യുത നിലയം സ്ഥിതി ചെയ്യുന്നത് ?

Answer: ചത്തീസ്ഗഢ്

1195. നൃൂനപക്ഷ ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്

Answer: മുക്താർ അബ്ബാസ് നഖ് വി

1196. ഇന്ത്യയിലെ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന മേജർ പോർട്ട്?

Answer: പോർട്ട് ബ്ലയർ.

1197. ഏറ്റവും വലിയ നടിജനിയ ദ്വീപ്?

Answer: manjuli

1198. Price of an inland letter is :

Answer: Rs. 2.50

1199. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

Answer: 1916

1200. യൂറാനസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Answer: വില്യം ഹെർഷൽ

Facebook Page Whatsapp Share Twitter Share Google Plus Share