PSC Questions and Answers 2017 69

1361. കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്

Answer: കേരള കയർ

1362. ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം

Answer: ഹൈഡ്രോഫ്ളൂറിക് ആസിഡ്

1363. കേരള പ്രാസം എന്നറിയപ്പെടുന്നത്

Answer: ദ്വിതീയാക്ഷര പ്രാസം

1364. A ——— of stars.

Answer: constellation

1365. Write the synonym of the word 'fragrance'

Answer: scent

1366. The reported speech of "He said, I have done my home work" is :

Answer: He said that he had done his home work

1367. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന നഗരം ?

Answer: തിരുവനന്തപുരം

1368. Who wrote the famous book “India Wins Freedom”

Answer: Moulana Abdul Kalam Azad

1369. The synonym of “error” is :

Answer: mistake

1370. അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?

Answer: 20000

1371. _________ is GST Finance Ministers Panel Chairman

Answer: Amit Mishra

1372. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്‌?

Answer: ഛത്തിസ്ഗഢ്

1373. മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത്?

Answer: മീരാ നായർ

1374. Which of the following states was handed over to India by the French Government?

Answer: None of the above

1375. ലോകത്ത് ഏറ്റവും വലിയ കത്തീഡ്രൽ

Answer: st ജോണ് പുണ്യവാളന്റെ കത്തീഡ്രലയ ഡയോസിസ് (ന്യൂയോർക്)

1376. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

Answer: ശ്രീമൂലം തിരുനാൾ(1914)

1377. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

Answer: രാജസ്ഥാൻ

1378. What is the availability of per day per capita milk in India presently (2008-09) ?

Answer: 252 gram

1379. The art of beautiful handwriting is called ..................

Answer: calligraphy

1380. Which one of the following is the name of a dual purpose Indian cattle breed, which has been exported widely to Latin American countries in the past ?

Answer: Kankrej

Facebook Page Whatsapp Share Twitter Share Google Plus Share