Kerala PSC Question Bank in Malayalam 71

1401. \'മിറാതുൽ അക്ബർ\' എന്ന പേർഷ്യൻ മാസിക പ്രസിദ്ധീകരിച്ചതാര്?

Answer: Raja Ram Mohan Roy

1402. ആദ്യ ശബ്ദ കാർട്ടൺ ചിത്രം

Answer: സ്റ്റിംബോട്ട് വില്ലി

1403. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്

Answer: ഡോ.വിക്രം സാരാഭായ്

1404. സഹ്യപര്‍വ്വതത്തിലെ ഏറ്റവും തെക്കുള്ള കൊടുമുടി

Answer: അഗസ്ത്യാര്‍ കൂടം

1405. Which State has changed over to January to December format of financial year?

Answer: Madhya pradesh

1406. The borehole latrine is introduced in India in

Answer: 1930’s

1407. Recommended light intensity in operation theatre is

Answer: 75 foot candles

1408. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പംകൂടിയ വസ്തു ഏത്?

Answer: ഇനാമല്‍

1409. Interview Island is the part of which among the following in India?

Answer: Andaman & Nicobar Islands

1410. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്

Answer: പദ്മനാഭപുരം പാലസ്

1411. വോൾഗ നദി ഒഴുകുന്ന ഭൂഖണ്ഡം?

Answer: യൂറോപ്പ്

1412. ലോക വൃക്കദിനം?

Answer: മാര്‍ച്ച് 8

1413. കർണാടക സംഗീതത്തിന്റെ പിതാവ്.?

Answer: പുരന്തരദാസൻ

1414. The​ ​largest​ ​producer​ ​of​ ​Lignite​ ​in​ ​India​ ​is:

Answer: Tamil Nadu

1415. The​ ​area​ ​reserved​ ​for​ ​the​ ​welfare​ ​of​ ​wild​ ​life​ ​is​ ​called

Answer: National pak

1416. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?

Answer: കഴ്സൺ പ്രഭു

1417. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.

Answer: 9

1418. Highest waterfalls

Answer: Angel Falls, Venezuela

1419. The first product of photosynthesis in C3 plant is—

Answer: Phospho-glyceric acid

1420. Autocorrelation in econometric analysis refers to—

Answer: The correlation between the values of different variables

Facebook Page Whatsapp Share Twitter Share Google Plus Share